"ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/ശത്രു സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
   | സ്കൂൾ കോഡ്=  45023
   | സ്കൂൾ കോഡ്=  45023
   | ഉപജില്ല= കുറവിലങ്ങാട്
   | ഉപജില്ല= കുറവിലങ്ങാട്
   | ജില്ല= കടുത്തുരുത്തി
   | ജില്ല=കോട്ടയം
   | തരം= കഥ
   |തരം=കഥ
  | color=4
| color=4
   }}
   }}
{{Verification4|name=abhaykallar|തരം=കഥ}}
{{Verification4|name=abhaykallar|തരം=കഥ}}

14:49, 5 മേയ് 2020-നു നിലവിലുള്ള രൂപം

ശത്രുസ്നേഹം

ഒരു തടങ്കൽ പാളയത്തിൽ ഒരു ദൈവവിശ്വാസിയെ മർദ്ദിച്ചു കൊണ്ട് മർദ്ദകൻ ചോദിച്ചു: " നിന്റെ ദൈവം എവിടെ? "

വിശ്വാസി പറഞ്ഞു: "സ്നേഹിതാ എന്റെയും നിന്റെയും ഹൃദയത്തിൽ ദൈവം വസിക്കുന്നു"

മർദ്ദകൻ വീണ്ടും തലയ്ക്കടിച്ചു കൊണ്ട് ചോദിച്ചു:

" എന്താണ് ഇതിനു തെളിവ്? "

വിശ്വാസി മറുപടി പറഞ്ഞു. സ്നേഹിത, നിങ്ങൾ എന്റെ തലക്ക് അടിക്കുമ്പോൾ എനിക്ക് ലഭിച്ച സ്നേഹത്തിന്റെ ശക്തിയാണ് ഇതിന് തെളിവ്."

ആ മറുപടി കേട്ട് മർദ്ദക അടി നിർത്തി.

അയാൾ പിന്നീട് മാനസാന്തരപെട്ടു ദൈവ വിശ്വാസം സ്വീകരിച്ചു ഒരു സുവിശേഷ പ്രസംഗകൻ ആയി മാറി.

ശത്രുവിന്റെ മർദ്ദനമേറ്റ വേദനയാൽ കുരിശിൽ കിടന്ന് ഈശോ പ്രാർത്ഥിച്ചത് തന്നെ വേദനിപ്പിക്കുന്ന അവരോട് ക്ഷമിക്കണമെ എന്നായിരുന്നു.

ഈ മാതൃക പിന്തുടർന്ന് കൊണ്ട് നമുക്കു ജീവിതത്തിൽ സ്നേഹം പങ്കു വെച്ച് കഴിക്കാം.

ഏബൽ ജോൺ തോമസ്
9 എ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ