"ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/ആൽമരച്ചോട്ടിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ആൽമരച്ചോട്ടിൽ | color= 3 }} <center><poem> കു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/ആൽമരച്ചോട്ടിൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color= 5
| color= 5
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ആൽമരച്ചോട്ടിൽ

കുളത്തിൻ കരയിലെ
ആൽത്തറച്ചോട്ടിലായി
ദീർഘശ്വാസമെടുത്തു ഞാൻ നിന്നു
ഓക്സിജൻ നൽകുന്നൊരീ മരത്തെ
നോക്കുവാൻ മർത്യൻ മറന്നിടുന്നു
ചുറ്റിലെ പ്രകൃതിയെ രക്ഷിക്കാനായി
നാം ഓരോരോ വഴികൾ തേടിടുന്നു
ഒരു ചെടി വച്ചു നാം പ്രകൃതിക്കായി
പലവിത്തുവിതച്ചു നാം ചുറ്റിലും
ഭാവി വാഗ്ദാനപരിസ്ഥിതിയ്ക്കായി

അളക അനു
4 സി ഗവ. യു. പി. എസ്. കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത