"ജി.എം.എൽ.പി.സ്കൂൾ പുതിയ കടപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

10:41, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

കണ്ണിൽ കാണാത്ത വിഷജന്തുവിളയാടും
കോവി ഡ് 19 എന്ന്പേരുള്ള കോറോണക്കാലം
എത്രപേരുടെ ജീവനെടുത്തു എത്ര പേർ രോഗിയായ്
എത്ര പേരെ കണ്ണീരീ ലാഴ്ത്തി ഈ ദുരിതകാലം
വാഹനങ്ങൾ ഓടാതെ ജനങ്ങൾ കഷ്ടപെട്ടു
വാതിലുകളെല്ലാം അടഞ്ഞുകിടക്കുന്ന കാലം
ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ
ആരോഗ്യ കാര്യം ശ്രദ്ധിക്കുന്ന കാലം
മാസ്ക്ക് ധരിച്ചും കൈകഴുക്കിയും
മനുഷ്യർ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കുന്ന കാലം
ആളുകൾ മാസ്ക്കുകൾ സാനിറ്റൈസറുകൾ
ഹാൻ വാഷുകൾ ആവേശത്തോടെ വാങ്ങിക്കുന്ന കാലം
വിദ്യാഭ്യാസം അതിശ്‌ചിത്തിലായി
വിദ്യയും വിനോദവും പഠിക്കാൻ കഴിയാതെ ആയ കാലം
പ്രവാസികൾ നാട്ടിലേക്ക് വരാൻ കഴിയാതെ പ്രവാസ
മണ്ണിൽ നിന്ന് തന്നെ മരിക്കുന്ന കാലം
പള്ളികൾ ക്ഷേത്രങ്ങൾ അടച്ചിട്ട കാലം
പ്രാർത്ഥിക്കാൻ മനസ്സ് മാത്രം ബാക്കിയായ കാലം
ഇനിയെന്നു വരും ഞങ്ങളുടെ ബാല്യങ്ങൾ
കൂടിക്കളിക്കുന്ന ഇന്നലെകൾ പോലൊരു ആ നല്ല കാലം

റബീഹ് എ
4-B ജി.എം.എൽ.പി സ്കൂൾ പുതിയകടപ്പുറം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത