"സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ/അക്ഷരവൃക്ഷം/ പ്രപഞ്ചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (40044 എന്ന ഉപയോക്താവ് സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ പ്രപഞ്ചം എന്ന താൾ [[സെ...) |
(വ്യത്യാസം ഇല്ല)
|
17:01, 23 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം
പ്രപഞ്ചം
പ്രപഞ്ചം നമ്മുടെ ജീവന്റെ തുടിപ്പാണ്. പ്രപഞ്ചം നമ്മുടെ മനുഷ്യ ജീവിതത്തിൽ മികച്ച സ്ഥാനം കൈക്കൊള്ളുന്നു . നാം ഓരോ ദിവസവും നമ്മുടെ പ്രപഞ്ചത്തെ നശിപ്പിക്കുന്നു മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിനു പകരം മരങ്ങൾ വെട്ടി നശിപ്പിക്കുകയാണ് ചെയ്യുന്നത്.പ്രപഞ്ചത്തിൽ കോടിക്കണക്കിനു ജീവ ജാലങ്ങൾ വസിക്കുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് മൂലം അത് ജീവ ജാലങ്ങളെ ബാധിക്കുന്നു മനുഷ്യ രെയും ബാധിക്കുന്നു.വായു ഇല്ലാതെ മനുഷ്യർക്കു ജീവിക്കാൻ പറ്റില്ല. മരങ്ങൾ വെട്ടി നശിപ്പിക്കുന്നത് മൂലം വായുവിന്റെ ലഭ്യത കുറയുന്നു. ഉരുൾ പൊട്ടൽ,മണ്ണൊലിപ്പ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നു.മനുഷ്യൻ ഉൾപ്പെടെയുള്ള സസ്യ ജന്തു ജാലങ്ങൾക്ക് ജീവിക്കുന്നതിനു പ്രപഞ്ചം ആവശ്യമാണ് അതുകൊണ്ട് പ്രപഞ്ചത്തെ നമ്മൾ നശിപ്പിക്കരുത് അതാണ് നമ്മുടെ അന്നം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 09/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 23/ 09/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം