"ജി. ബി. എൽ. പി. എസ്. കൊടുവായൂർ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ശുചിത്വം | | തലക്കെട്ട്= ശുചിത്വം | ||
| color= | | color= 3 | ||
}} | |||
<center> <poem> | |||
നമ്മുടെ നാട്ടിലാകെ ഇപ്പോൾ പനി പിടിച്ചിരിയ്ക്കുകയാണല്ലോ കൂട്ടുകാരെ! | |||
ഈ അസുഖങ്ങളെല്ലാം വരുന്നത് എങ്ങനെയാണെന്ന് അറിയാമോ? | |||
ശുചിത്വം ഇല്ലാത്തത് കൊണ്ടാണ് കേട്ടോ. | |||
ശുചിത്വം രണ്ടുതരമുണ്ട്. | |||
വ്യക്തിശുചിത്വവും, പരിസരശുചിത്വവുമാണ് അത്. | |||
വ്യക്തിശുചിത്വം എന്നാൽ സ്വന്തം ശുചിത്വമാണ്. | |||
ശുചിത്വമില്ലാതിരുന്നാൽ അണുക്കൾ നമ്മുടെ | |||
ശരീരത്തിൽ പ്രവേശിച്ച് പല അസുഖങ്ങളും ഉണ്ടാക്കുന്നു.. | |||
കുട്ടികളായ നമ്മൾ പ്രത്യേകം ശുചിത്വശീലം പാലിക്കേണ്ടതാണ്. | |||
അത്എങ്ങനെയാണെന്നോ? നമുക്ക് നോക്കാം. | |||
ദിവസവും രണ്ടുനേരം പല്ല് തേയ്ക്കുക | |||
ദിവസവും കുളിയ്ക്കുക | |||
ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് കഴുകുക | |||
വൃത്തിയുളള വസ്ത്രങ്ങൾ ധരിക്കുക | |||
നഖം വെട്ടുക | |||
പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണം കഴിയ്ക്കരുത് | |||
ആഹാരത്തിനുമുമ്പും ശേഷവും കൈയ്യും വായും കഴുകണം | |||
ടോയ്‍ലറ്റ് ഉപയോഗത്തിനുശേഷം കൈകൾ സോപ്പിട്ട് കഴുകുക | |||
ഞാൻ പറഞ്ഞ കാര്യങ്ങൾ നിങ്ങളുംപാലിക്കുമല്ലോ കൂട്ടുകാരെ! | |||
ഉറപ്പായും ചെയ്യണം കേട്ടോ. | |||
അതുപോലെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും. | |||
വീടും പരിസരവും വൃത്തിയായി എപ്പോഴും വെയ്ക്കണം. | |||
മലിനജലം കെട്ടികിടക്കാതെയും മാലിന്യങ്ങൾ ചുറ്റുപാടും വലിച്ചെറിയാതെയും ശ്രദ്ധിക്കണം. | |||
കൊതുകും ഈച്ചയും വളരാതെ നോക്കണം.. | |||
ജലം മലിനമാകാതെ സൂക്ഷിക്കണം. | |||
കൂട്ടുകാരെ ഇവയെല്ലാം പാലിക്കാൻ നാം കടമപ്പെട്ടവരാണ് എന്ന കാര്യം എപ്പോഴും ഓർക്കണം | |||
"ശുചിത്വമുളള ശരീരത്തിലെ ആരോഗ്യം ഉണ്ടാവൂ, | |||
ശുചിത്വമുളള നാട്ടിലെ ആരോഗ്യമുളള ജനതയുണ്ടാവൂ". | |||
</poem></center> | |||
{{BoxBottom1 | |||
| പേര്= ശ്രീഗൗരി ടി ജി | |||
| ക്ലാസ്സ്= 1 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി._ബി._എൽ._പി._എസ്._കൊടുവായൂർ | |||
| സ്കൂൾ കോഡ്= 21545 | |||
| ഉപജില്ല=കൊല്ലങ്കോട് | |||
| ജില്ല= പാലക്കാട് | |||
| തരം= ലേഖനം | |||
| color= 3 | |||
}} | |||
{{Verification4|name=Padmakumar g| തരം= ലേഖനം }} |
10:35, 2 മേയ് 2020-നു നിലവിലുള്ള രൂപം
ശുചിത്വം
നമ്മുടെ നാട്ടിലാകെ ഇപ്പോൾ പനി പിടിച്ചിരിയ്ക്കുകയാണല്ലോ കൂട്ടുകാരെ!
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം