"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കൊറോണയെന്ന മഹാവിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന മഹാ വിപത്ത് | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ കൊറോണയെന്ന മഹാവിപത്ത്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksh...) |
(വ്യത്യാസം ഇല്ല)
|
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കൊറോണയെന്ന മഹാ വിപത്ത്
കൊറോണയെന്ന മഹാ വിപത്ത്
കൊറോണ വൈറസിനെ കണ്ടുപിടിക്കാൻ പ്രയാസമാണെങ്കിലും ഇതിന്റെ ഉത്ഭവം ചൈനയിലാണ് എന്ന് കണ്ടെത്തി. ഒടുവിൽ അത് പല രാജ്യങ്ങളിലേക്കും പടർന്നു പിടിച്ചു. ഇന്ത്യയിലും എത്തി. കൊറോണ കാരണം നമ്മൾ ഒരുപാട് കഷ്ടപ്പെടുന്നു. പല സ്ഥലങ്ങളും അടച്ചു പൂട്ടിയിരിക്കുന്നു. ഒരുപാട് ആൾക്കാർ നിരീക്ഷണത്തിലും. കുറെ ആൾക്കാർ ഈ രോഗം കാരണം മരണപ്പെടുകയും ചെയ്തു. ഇതിൽ നിന്നും രക്ഷപ്പെടാൻ നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. കഴിയുന്നതും വീട്ടിൽ തന്നെ ഇരിക്കുക, പുറത്തു പോകുമ്പോൾ സാമൂഹിക അകലം പാലിക്കുക, മാസ്ക്ക് ധരിക്കുക, സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുക.ഈ കാര്യങ്ങൾ എല്ലാവരും കൃത്യതയോടെ ചെയ്യുക. എന്നാൽ നമുക്ക് ഈ രോഗത്തിൽ നിന്നും രെക്ഷ നേടാൻ കഴിയും. നമ്മൾ കൊറോണ വൈറസ് എന്ന മഹാമാരിയിൽ നിന്നും മുക്തി നേടിയ ലോകത്തിനു വേണ്ടി കാത്തിരിക്കുന്നു. അതിലൂടെ എല്ലാവരുടെയും സന്തോഷം തിരിച്ചു വരട്ടെയെന്നു പ്രാർത്ഥിക്കുന്നു.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം