"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/കൊറോണ എന്ന വ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<p>അതിനായി നാം ശുചിത്വം പാലിക്കണം.കൈകൾ ഇടയ്ക്ക് സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ചു കഴുകണം. പുറത്ത് ഇറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണം.വ്യക്തികൾ തമ്മിൽ അകലം പാലിക്കണം. കൊറോണയെ ഭയക്കുകയല്ല വേണ്ടത്. കരുതലോടെ ജാഗ്രതയോടെ കൊറോണയ്ക്കെതിരെ പോരാടാം.<p>{{BoxBottom1 | <p>അതിനായി നാം ശുചിത്വം പാലിക്കണം.കൈകൾ ഇടയ്ക്ക് സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ചു കഴുകണം. പുറത്ത് ഇറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണം.വ്യക്തികൾ തമ്മിൽ അകലം പാലിക്കണം. കൊറോണയെ ഭയക്കുകയല്ല വേണ്ടത്. കരുതലോടെ ജാഗ്രതയോടെ കൊറോണയ്ക്കെതിരെ പോരാടാം.<p>{{BoxBottom1 | ||
| പേര്= ആർദ്ര എൻ എ | | പേര്= ആർദ്ര എൻ എ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 1B <!--1B --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
19:43, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാവ്യാധി
ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം അറിയപ്പെടുന്നത്.ഇന്ന് നാം നേരിടുന്ന പ്രധാനപ്രശ്നം കൊറോണ എന്ന മഹാമാരിയാണ്.ഇത് ലോകം മുഴുവൻ പടർന്നു പിടിക്കുകയാണ്. കൊറോണയെ ഭയപ്പെടുകയല്ല വേണ്ടത്.നമ്മൾ എല്ലാവരും ഒന്നിച്ചു നിന്നു പോരാടണം.
അതിനായി നാം ശുചിത്വം പാലിക്കണം.കൈകൾ ഇടയ്ക്ക് സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ചു കഴുകണം. പുറത്ത് ഇറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണം.വ്യക്തികൾ തമ്മിൽ അകലം പാലിക്കണം. കൊറോണയെ ഭയക്കുകയല്ല വേണ്ടത്. കരുതലോടെ ജാഗ്രതയോടെ കൊറോണയ്ക്കെതിരെ പോരാടാം.
ആർദ്ര എൻ എ
|
1B എൽ എഫ് എൽ പി എസ് വടകര,എറണാകുളം,കൂത്താട്ടുകുളം കൂത്താട്ടുകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം