"ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജാഗ്രത <p> കൂട്ടുകാരെ നമ്മളിന്ന് കൊറോണ വൈറസ് എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജാഗ്രത
                          ജാഗ്രത


  <p> കൂട്ടുകാരെ നമ്മളിന്ന് കൊറോണ വൈറസ് എന്ന വലിയ വിപത്തിന് മുന്നിൽ നിൽക്കുകയാണ്. അൽപമൊന്ന് ശ്രദ്ധിച്ചാൽ നമുക്കീ അപകടത്തിൽ നിന്ന് രക്ഷപെടാം. കൊറോണ വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-
  <p> കൂട്ടുകാരെ നമ്മളിന്ന് കൊറോണ വൈറസ് എന്ന വലിയ വിപത്തിന് മുന്നിൽ നിൽക്കുകയാണ്. അൽപമൊന്ന് ശ്രദ്ധിച്ചാൽ നമുക്കീ അപകടത്തിൽ നിന്ന് രക്ഷപെടാം. കൊറോണ വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:-
വരി 13: വരി 13:
കൂട്ടുകാരെ ഒാർക്കുക പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്.{{BoxBottom1
കൂട്ടുകാരെ ഒാർക്കുക പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്.{{BoxBottom1
| പേര്= പാർവതി ബിജു  
| പേര്= പാർവതി ബിജു  
| ക്ലാസ്സ്=     <!-- 3 A -->
| ക്ലാസ്സ്= 3 A    <!-- 3 A -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=          <!-- എൽ എഫ് എൽ പി എസ് വടകര, എറണാകുളം,കൂത്താട്ടുകുളം-->
| സ്കൂൾ=എൽ എഫ് എൽ പി എസ് വടകര, എറണാകുളം,കൂത്താട്ടുകുളം         <!-- എൽ എഫ് എൽ പി എസ് വടകര, എറണാകുളം,കൂത്താട്ടുകുളം-->
| സ്കൂൾ കോഡ്= 28313
| സ്കൂൾ കോഡ്= 28313
| ഉപജില്ല=       <!-- കൂത്താട്ടുകുളം -->  
| ഉപജില്ല=   കൂത്താട്ടുകുളം    <!-- -->  
| ജില്ല=  എറണാകുളം
| ജില്ല=  എറണാകുളം
| തരം=     <!-- ലേഖനം -->   
| തരം=ലേഖനം    <!-- ലേഖനം -->   
| color=     <!-- 3 -->
| color= 3    <!-- 3 -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

11:00, 1 മേയ് 2020-നു നിലവിലുള്ള രൂപം

                         ജാഗ്രത

കൂട്ടുകാരെ നമ്മളിന്ന് കൊറോണ വൈറസ് എന്ന വലിയ വിപത്തിന് മുന്നിൽ നിൽക്കുകയാണ്. അൽപമൊന്ന് ശ്രദ്ധിച്ചാൽ നമുക്കീ അപകടത്തിൽ നിന്ന് രക്ഷപെടാം. കൊറോണ വരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:- -തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല ഉപയോഗിച്ച് മറയ്ക്കുക. -കൈ കൊണ്ട് മുഖത്ത് എവിടെയും തൊടാതിരിക്കുക. -കൈകൾ ഇടയ്ക്കുിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. -പുറത്ത് ഇറങ്ങുമ്പോൾ മുഖം മാസ്ക് ഉപയോഗിച്ച് മറയ്ക്കുക. -ആളുകൾ കൂട്ടം കൂടാതിരിക്കുക. -ചുമ, പനി, ശ്വാസതടസം മുതലായ രോഗലക്ഷണങ്ങൾ ഉളളവർ മററുളളവരിൽ നിന്നും അകലം പാലിക്കുക. -സർക്കാരും ആരോഗ്യപ്രവർത്തകരും നൽകുന്ന നിർദ്ദേശങ്ങൾ ക്യത്യമായി പാലിക്കുക. കൂട്ടുകാരെ ഒാർക്കുക പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്.

പാർവതി ബിജു
3 A എൽ എഫ് എൽ പി എസ് വടകര, എറണാകുളം,കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം