"ജി.യു.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/c" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Lalkpza (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= വ്യക്തിശുചിത്വം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
വ്യക്തിശുചിത്വം ഒരാളുടെ  ആരോഗ്യ കാര്യത്തിൽ വളരെ വലിയ പ്രാധാന്യം അർഹിക്കുന്നതാണ്. ആരോഗ്യപരിപാലനത്തിനായ് പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട് . ആഹാരം, വ്യായാമം, വ്യക്തിശുചിത്വം... തുടങ്ങി ഒരുപാട് കാര്യങ്ങൾ . ഇതിൽ ഏറ്റവും പ്രധാനമാണ് വ്യക്തിശുചിത്വം . പല രോഗങ്ങളും ഉണ്ടാകുന്നതും നമ്മുടെ ശരീരത്തിലേക്ക് തറയിപ്പറ്റുന്നതും
വ്യക്തിശുചിത്വത്തിന്റെ കുറവു കൊണ്ടാണ്  . ഭക്ഷണത്തിന്റെ പങ്കിനേക്കാളും വ്യക്ത്വി ശുചിത്വത്തിനാണ് ആരോഗ്യമുള്ള ജീവിതത്തിൽ പ്രാധാന്യം. ദാഹമുണ്ടെങ്കിലും ഇല്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ആരോഗ്യമുള്ള വ്യക്തികൾക്ക് ആരോഗ്യമുള്ള സമൂഹത്ത വാർത്തെടുക്കാൻ കഴിയുകയുള്ളു. ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ നമുക്കും പങ്കാളികളാവാം.


</p>
{{BoxBottom1
| പേര്= ഫാത്തിമ ഹന്ന
| ക്ലാസ്സ്= 3  A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി. യു. പി. എസ്  ചീക്കോട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18232
| ഉപജില്ല=  കിഴിശ്ശേരി        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name= Anilkb| തരം=ലേഖനം }}
"https://schoolwiki.in/ജി.യു.പി.എസ്._ചീക്കോട്/അക്ഷരവൃക്ഷം/c" എന്ന താളിൽനിന്ന് ശേഖരിച്ചത്