ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/I am your enemy/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20505 (സംവാദം | സംഭാവനകൾ)
'*[[{{PAGENAME}}/കൊറോണ | കൊറോണ ]] {{BoxTop1 | തലക്കെട്ട്= കൊറോണ <...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
20505 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ  | കൊറോണ ]]
{{BoxTop1
| തലക്കെട്ട്=  കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


കൊറോണ എന്ന മഹാമാരി
ലോകത്തെ പിടിച്ചു കുലുക്കിടുന്നു
ലക്ഷക്കണക്കിനു ജീവനുകൾ അതിന്റെ
കൈപിടിയിൽ ഒതുങ്ങുടുന്നു
എല്ലാം നേടുയെന്നഹങ്കരിച്ച നമ്മൾ
ഒരു ചെറിയ വൈറസിനെ ഭയപ്പെടുന്നു
ഇനിയും എത്ര നാൾ നാമീ
വിപത്തിനെ പേടിച്ചകത്തിരിക്കും
ശുചിത്വം കോറോണക്ക് പേടിയത്രേ
മാസ്ക് ഉപയോഗിച്ചും കൈകഴുകിയും
വീടിനു പുറത്തേക്കിറങ്ങാതേയും
പ്രതിരോധിക്കാം നമുക്കു കൂട്ടുകാരേ
</poem> </center>
{{BoxBottom1
| പേര്= ആഷിൽ മുബാറക്ക്
| ക്ലാസ്സ്= 4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എൽ.പി.എസ്.ചാത്തനൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20505
| ഉപജില്ല= തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:38, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം