"ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
വരി 3: വരി 3:
| color= 3
| color= 3
}}
}}
</poem> </center>
 
 
<center> <poem>
നീ,  
നീ,  
നിപയുടെ വേഷമണിഞ്ഞു  
നിപയുടെ വേഷമണിഞ്ഞു  
വരി 22: വരി 24:
നീ വൈറസ്, കൊടിയ ശത്രുവാണെല്ലാവർക്കും
നീ വൈറസ്, കൊടിയ ശത്രുവാണെല്ലാവർക്കും


<center> <poem>
</poem> </center>





18:37, 7 മേയ് 2020-നു നിലവിലുള്ള രൂപം

വൈറസ്


നീ,
നിപയുടെ വേഷമണിഞ്ഞു
ഞങ്ങളറിയാതെ കൂടെ കൂടിയപ്പോൾ
തിരിച്ചറിഞ്ഞു നിൻ പൊയ്മുഖം
അന്ന് പടിയിറക്കിയതാണ് നിന്നെ

കോവിടിന്റെ വേഷമണിഞ്ഞു വീണ്ടും
ഞങ്ങളുടെ വാതിൽ പടികളിൽ മുട്ടുമ്പോൾ
ഞങ്ങൾ അതിനകത്ത് നിശ്ചലമാണ്
നിന്നോട് നിസ്സഹകരണമാണ്
നിനക്ക് പോകാം
കൂട്ട്കൂടാൻ ഒരുത്തനുമില്ലിവിടെ
ഞാനില്ല
എന്റെ കുടുംബമില്ല
എന്റെ നാടില്ല
എന്റെ ഭരണകൂടമില്ല
നീ വൈറസ്, കൊടിയ ശത്രുവാണെല്ലാവർക്കും



റാഫിദ മൊയ്‌ദു
10 C ക്രസെന്റ് എച്ച്.എസ്സ്.വാണിമേൽ
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത