"പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/നേരിടാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:


{{BoxBottom1
{{BoxBottom1
| പേര്= HAMNA.  O
| പേര്= SHAMNA.  O
| ക്ലാസ്സ്=  6  D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6  D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 27: വരി 27:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

08:55, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നേരിടാം കൊറോണയെ

പരീക്ഷയുടെ കാത്തിരിപ്പിലായിരുന്നു ഞങ്ങൾ എല്ലാവരും. പിന്നെ പലരും സ്കൂളിനോട് വിടപറയുന്ന വിഷമത്തിലും ആയിരുന്നു. അപ്പോഴാണ് ഞങ്ങൾ അറിഞ്ഞത് ചൈനയിലെ വുഹാനിൽ നിന്ന് ഒരു വൈറസ് പൊട്ടി പുറപ്പെട്ടിട്ടുണ്ട് എന്ന്. അത് പിന്നീട് നമ്മുടെ കൊച്ചു കേരളത്തിലും എത്തി. സ്കൂൾ വിട്ട് വീട്ടിൽ എത്തി ഉമ്മയോട് ചോദിച്ച് അറിഞ്ഞപ്പോഴാണ് ആ വൈറസിന്റെ പേര് കോവിഡ് ആണ് എന്ന് മനസ്സിലായത്. അത് പകരുന്ന രോഗം ആണെന്നും ഉമ്മ പറഞ്ഞു തന്നു.

പിന്നെ ടിവിയിലും പത്രത്തിലും ആയി കൊറോണ വൈറസ് നിറഞ്ഞു നിൽക്കുന്നതാണ് നാം കണ്ടത് . ഇത്രയും കാലമായിട്ടും നമുക്ക് ഈ അസുഖത്തിന് ഒരു വാക്സിൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഈ അസുഖം വരാതിരിക്കാൻ നാം ശുചിത്വം പാലിക്കുകയും Handwash, sanitiser, Soap തുടങ്ങിയവ കൊണ്ട് കൈകൾ വൃത്തിയായി സൂക്ഷിക്കുകയും വേണം. പുറത്തു പോകുമ്പോഴും ആൾക്കൂട്ടങ്ങൾ ക്കിടയിലും Mask, Gloves തുടങ്ങിയവ കൊണ്ട് മുഖവും കൈകളും മറക്കേണ്ട താണ്. സാമൂഹിക അകലം പാലിക്കണം.

ഇത്രയൊക്കെ ആയപ്പോഴാണ് ഇത്രയും ചെറിയ വൈറസ് ആണ് ഈ ലോകത്തെ ഭീതിയിൽ ആക്കിയത് എന്ന് എനിക്ക് മനസ്സിലായത്. ലോകം മുഴുവൻ ഈ വൈറസിൽ നിന്നും അതി ജീവിക്കാൻ വേണ്ടി പോരാടുകയാണ്. കാത്തിരിക്കാം നമുക്ക്-- ---- ഒരു പുതിയ പുതിയ നാളേക്കുവേണ്ടി.

We Stand Together

Fighting COVID 19

Stay Home. Stay Safe

SHAMNA. O
6 D പി എം എസ് എ എം എം യു പി സ്കൂൾ, ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം