|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/കോവിഡ് 19 | കോവിഡ് 19 ]]
| |
| {{BoxTop1
| |
| | തലക്കെട്ട്=കോവിഡ് 19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കോവിഡ് 19
| |
| .
| |
| ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ച വൈറസ് രോഗത്തെക്കുറിച്ചാണ് എല്ലാവരുടെയും സംസാര വിഷയം .
| |
| കോവിഡ് 19 എന്ന മഹാമാരി ചൈന എന്ന രാജ്യത്താണ് ആദ്യമായി സ്ഥിതികരിച്ചത്. കൊറോണ വൈറസ് രോഗം ഇന്ന് എല്ലാ രാജ്യത്തെയും
| |
| പടർന്നുപിടിച്ചിരിക്കുന്നു . ഈ രോഗം നമ്മുടെ കൊച്ചുകേരളത്തിലും പടർന്നിരിക്കുന്നു .
| |
| ഈ രോഗം പടർന്നത് കൊറോണ വൈറസുള്ള ഒരാളുമായി നമ്മൾ സമ്പർക്കംപുലർത്തുകയും അയാൾ തുമ്മുമ്പോൾ ആ വൈറസ് നമ്മുടെ ശരീരത്തിൽ
| |
| കയറുകയും ചെയ്യുന്നു അതുപോലെ നമ്മൾ കൈകൊടുക്കുകയോ ,ആ കൈ നമ്മുടെ കണ്ണിലോ മൂക്കിലോ തൊടുമ്പോൾ ഈ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു .കോവിഡ് 19 വരാതിരിക്കാൻ നാം എന്തൊക്കെയാണ് ചെയ്യണ്ടത് ? ആളുകൾ കൂടുന്ന പരിപാടികളിൽ പങ്കെടുക്കാതിരിക്കുക ,അകലം പാലിച്ചിരിക്കുക. മാസ്ക്കുകളും സാനിറ്റിസേറും ഉപയോഗിക്കുക ,സോപ്പ് ഉപയോഗിച്ച് കൈയും മുഖവും നന്നായി കഴുകുക ,ഉപയോഗശേഷം മാസ്ക്കുകൾ നശിപ്പിച്ചു കളയുക . ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും കർശനമായ നിർദേശങ്ങൾ പാലിക്കുക .ജാഗ്രതയാണ് വേണ്ടത് ആതിനാൽ നമ്മൾ അതിജീവിക്കും കോവിഡിനെ തോൽപ്പിക്കും ........
| |
|
| |
|
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ആദിൽ പി
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കാഞ്ഞിരോട് എ എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13314
| |
| | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification4|name=Mtdinesan|തരം=ലേഖനം}}
| |