"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/ആരോഗ്യസംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യസംരക്ഷണം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
     
ശാരീരികവും മാനാസികവും സാമൂഹികവുമായ സുസ്ഥിതിയാണ് ആരോഗ്യം.ജീവിച്ചിരിക്കുന്നോടുത്തോളം ആരോഗ്യത്തോടുകൂടി ജീവിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും അഫിവൃത്തിപ്പെടാനും ഉള്ള ഉത്തരവാദിത്തം ഓരോ വ്യക്തിയുടെയും  സമൂഹത്തിന്റെയും കൂട്ടായ്മയുടെയുമാണ്.
     
സമീകൃതാഹാരം,ശുദ്ധജലം,വ്യക്തിപരമായ ശുചിത്യം,പരിസരശുചിത്യം, കുട്ടികൾക്കായുള്ള പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയവയിലൂടെ അസുഖങ്ങൾ ഉണ്ടാകുന്ന അവസ്ഥ വളരെ കുറയ്ക്കാൻ സാധിക്കും.മെച്ചപ്പെട്ട ആരോഗ്യരക്ഷാശീലങ്ങളും (hygienic practices) ആരോഗ്യസംരക്ഷണ നടപടികളും(sanitation) ഉണ്ടെങ്കിൽ വെള്ളത്തിലും അഴുക്കിലുംകൂടി പടരുന്ന രോഗങ്ങളെ തടയാവുന്നതാണ്.മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം ഒരു മെച്ചപ്പെട്ട വ്യക്തിയെ സൃഷ്ടിക്കുന്നു
   
കുടിക്കുവാനുള്ള ശുദ്ധജലവും കുളിക്കുവാനുള്ള ശുദ്ധജലവും ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമായ ഘടകമാണ്.മാലിന്യങ്ങളിൽ വളരുന്ന രോഗാണുക്കൾ മൂലമുണ്ടാകുന്ന രോഗങ്ങൾ ഉണ്ടാകാതിരിക്കേണ്ടതിനു കൃത്യമായി ശ്രദ്ധിക്കുക. ശുചിത്യം പാലിക്കുക. തന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഓരോ വ്യക്തിയുടെയും സ്വന്തം ഉത്തരവാദിത്യമാണ്.തന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി വർധിപ്പിക്കുക എന്നത് സ്വന്തം ഉത്തരവ്യഥിതമാണെന്നു എല്ലാവരും തിരിച്ചറിയണം.
   
പകർച്ചവ്യാധികളിൽനിന്നും മാറാരോഗങ്ങളിൽനിന്നും രക്ഷപെടാൻ നമ്മെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ആരോഗ്യസംരക്ഷണം.പകർച്ചവ്യാധികൾ കൂടിക്കൊണ്ടുവരുന്ന ഈ കാലഘട്ടത്തിൽ നാമെല്ലാവരും ആരോഗ്യം സംരക്ഷിക്കേണ്ടതിനെക്കുറിച്ചു മനസിലാക്കേണ്ടിരിക്കുന്നു.
   
പകർച്ചവ്യാധികളിൽനിന്നു മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവിഷമാണ്.മനുഷ്യരിൽകൂടിയും ഇപ്പോൾ അസുഖങ്ങൾ പകരുന്നു.അതുകൊണ്ടുതന്നെ സ്വന്തം ആരോഗ്യം സംരക്ഷിച്ചുകൊണ്ട് ഈ പകർച്ചവ്യാധിയെ നേരിടാൻ എല്ലാവരും പ്രയത്നിക്കണം.നല്ല ആരോഗ്യം ലക്ഷ്യമാക്കി ജീവിക്കണം......
{{BoxBottom1
| പേര്= അലീന സുജി
| ക്ലാസ്സ്= 7 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32018
| ഉപജില്ല= ഈരാറ്റുപേട്ട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=abhaykallar|തരം=ലേഖനം}}

13:25, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യസംരക്ഷണം

ശാരീരികവും മാനാസികവും സാമൂഹികവുമായ സുസ്ഥിതിയാണ് ആരോഗ്യം.ജീവിച്ചിരിക്കുന്നോടുത്തോളം ആരോഗ്യത്തോടുകൂടി ജീവിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും അഫിവൃത്തിപ്പെടാനും ഉള്ള ഉത്തരവാദിത്തം ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും കൂട്ടായ്മയുടെയുമാണ്.

സമീകൃതാഹാരം,ശുദ്ധജലം,വ്യക്തിപരമായ ശുചിത്യം,പരിസരശുചിത്യം, കുട്ടികൾക്കായുള്ള പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങിയവയിലൂടെ അസുഖങ്ങൾ ഉണ്ടാകുന്ന അവസ്ഥ വളരെ കുറയ്ക്കാൻ സാധിക്കും.മെച്ചപ്പെട്ട ആരോഗ്യരക്ഷാശീലങ്ങളും (hygienic practices) ആരോഗ്യസംരക്ഷണ നടപടികളും(sanitation) ഉണ്ടെങ്കിൽ വെള്ളത്തിലും അഴുക്കിലുംകൂടി പടരുന്ന രോഗങ്ങളെ തടയാവുന്നതാണ്.മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം ഒരു മെച്ചപ്പെട്ട വ്യക്തിയെ സൃഷ്ടിക്കുന്നു

കുടിക്കുവാനുള്ള ശുദ്ധജലവും കുളിക്കുവാനുള്ള ശുദ്ധജലവും ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമായ ഘടകമാണ്.മാലിന്യങ്ങളിൽ വളരുന്ന രോഗാണുക്കൾ മൂലമുണ്ടാകുന്ന രോഗങ്ങൾ ഉണ്ടാകാതിരിക്കേണ്ടതിനു കൃത്യമായി ശ്രദ്ധിക്കുക. ശുചിത്യം പാലിക്കുക. തന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് ഓരോ വ്യക്തിയുടെയും സ്വന്തം ഉത്തരവാദിത്യമാണ്.തന്റെ സ്വാഭാവിക രോഗപ്രതിരോധശേഷി വർധിപ്പിക്കുക എന്നത് സ്വന്തം ഉത്തരവ്യഥിതമാണെന്നു എല്ലാവരും തിരിച്ചറിയണം.

പകർച്ചവ്യാധികളിൽനിന്നും മാറാരോഗങ്ങളിൽനിന്നും രക്ഷപെടാൻ നമ്മെ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ആരോഗ്യസംരക്ഷണം.പകർച്ചവ്യാധികൾ കൂടിക്കൊണ്ടുവരുന്ന ഈ കാലഘട്ടത്തിൽ നാമെല്ലാവരും ആരോഗ്യം സംരക്ഷിക്കേണ്ടതിനെക്കുറിച്ചു മനസിലാക്കേണ്ടിരിക്കുന്നു.

പകർച്ചവ്യാധികളിൽനിന്നു മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവിഷമാണ്.മനുഷ്യരിൽകൂടിയും ഇപ്പോൾ അസുഖങ്ങൾ പകരുന്നു.അതുകൊണ്ടുതന്നെ സ്വന്തം ആരോഗ്യം സംരക്ഷിച്ചുകൊണ്ട് ഈ പകർച്ചവ്യാധിയെ നേരിടാൻ എല്ലാവരും പ്രയത്നിക്കണം.നല്ല ആരോഗ്യം ലക്ഷ്യമാക്കി ജീവിക്കണം......

അലീന സുജി
7 B സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം