"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കരുതലോടെ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരുതലോടെ അതിജീവനം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കരുതലോടെ അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

00:01, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കരുതലോടെ അതിജീവനം



കാലത്തിനൊപ്പം ചരിക്കാം
ദൂരിതങ്ങളൊക്കെ അകറ്റാം
രോഗവിപത്തുകൾ തടയാം
അതിനായി മുന്നോട്ട് നീങ്ങാം
പ്രതിരോധരീതികൾ ഏറെയുണ്ട്
ഭയമേതുമില്ലാതെ മുന്നേറണം
കരുതൽ ജാഗ്രത ഉണ്ടാകണം
കൂട്ടം കൂടാതെ നോക്കിടേണം
ഒരു മീറ്ററെങ്കിലും അകലം വേണം
യാത്രകൾ ഏറെയും ഒഴിവാക്കണം
ഹസ്തദാനം വേണ്ട സ്പർശം വേണ്ട
മാസ്ക് ധരിക്കാതെ പുറപ്പെടേണ്ട വെള്ളമുള്ളപ്പോൾ കൈകഴുകാൻ
സോപ്പിന്റെ കാര്യം മറന്നിടേണ്ട
വെള്ളമില്ലെൽ ഓർമ്മിക്കണം
സാനിറ്റൈസർ രണ്ട് തുള്ളി
വീടിനും നാടിനും വൄത്തിവേണം
വ്യക്തി ശുചിത്വവും പാലിക്കണം
ഒത്തൊരുമിച്ചു മുന്നേറുക
കോവിഡിനേയും മറികടക്കാം

 

മഹാദേവൻ
5 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത