"കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ കൊച്ചു മുല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop | തലക്കെട്ട്=ഓർക്കാതെയെത്തി ഒരവധിക്കാലം | c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
| color=3
| color=3
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

21:14, 8 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഓർക്കാതെയെത്തി ഒരവധിക്കാലം

 നാളേറെ നിന്നെ ഞാൻ കാത്തിരുന്നു
ഓർത്തോർത്തിരുന്നു ചിരിതൂകി നിന്നു
എങ്കിലും എന്തേ നീ ഇത്ര വേഗം
വിളിച്ചിടാതെ ആരും നിനച്ചിടാതെ
ഉണ്ടേ ഇനിയും ചെയ്തു തീർക്കാൻ
പാടാൻ പഠിയ്ക്കാൻ, പങ്കുവെയ്ക്കാൻ
കൂട്ടുകാരോന്നിച്ച് ഉല്ലസിക്കാൻ
ഇത്ര ഭയാനകമിതാദ്യമല്ലേ
ഇന്നിതാ ആരെയും കാണുന്നില്ല
എല്ലാരും വീടിന്നകത്തളത്തിൽ
എന്തിനേ വേഗം നീ ഓടിവന്നു
പുഴയിലും തോട്ടിലും ചാടി കളിച്ചതും
പാടവരമ്പിലുഓടിക്കളിച്ചതും
പട്ടം പറത്തി പാഞ്ഞു നടന്നതും
ഓർത്തു പോയ് ഞാനെന്റൊ രവധിക്കാലം
ആശകൾ അനവധിയാണെങ്കിലും
വേണ്ടിനി ഇങ്ങനൊര വധിക്കാലം

 

നിഹ ഫാത്തിമ
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 08/ 07/ 2024 >> രചനാവിഭാഗം - കവിത