Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop
| | |
| | തലക്കെട്ട്= രാമൻ ചേട്ടൻറ ഉന്തുവണ്ടി
| |
| | color=5
| |
| }}
| |
| <center> <poem>
| |
| പണ്ട് പണ്ട് ഒരു ദിവസം അപ്പുവും അമ്മുവും കളിക്കാൻ പോയി. അപ്പോൾ അവർ ഒരു ഉന്തുവണ്ടി കണ്ടു. അവർ ആ ഉന്തുവണ്ടിയുടെ അടുത്തേക്ക് പോയി നോക്കി. ഉന്തുവണ്ടിയുടെ ചക്രം പോയിട്ടുണ്ടായിരുന്നു. അവർ ആ വണ്ടി മുതുകിലേറ്റി വീട്ടിലേക്ക് പോകുമ്പോൾ ഒരു അമ്മാവനെ കണ്ടു. അവർ അമ്മാവനോട് ചോദിച്ചു, അമ്മാവാ ഈ ഉന്തുവണ്ടി എവിടെ നിന്നാണ് നന്നാക്കി കിട്ടുക?.
| |
| ഇതുവഴി ചെന്നാൽ അവിടെ ഒരു വർക്ക് ഷോപ്പ് ഉണ്ട്. അവിടെ കൊടുത്താൽ മതി. അമ്മാവൻ പറഞ്ഞതുപോലെ അ വർ ചെയ്തു. അപ്പോൾ വർക്ക് ഷോപ്പ്കാരൻ വണ്ടി നന്നാക്കുന്നതിന് ₹100 വേണം എന്ന് പറഞ്ഞു. അപ്പുവും അമ്മുവും ഉടനെ കാര്യങ്ങൾ വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞു ആ ഉന്തുവണ്ടി അയൽ വീട്ടിലെ രാമൻ ചേട്ടൻറതാണ് . അയാൾ സുഖമില്ലാത്തയാളാണ്. ഏതായാലും നിങ്ങൾ ഇത്രയും ചെയ്ത സ്ഥിതിക്ക് അത് നന്നാക്കി അദ്ദേഹത്തിന് കൊടുത്തേക്ക് .
| |
| അമ്മ പറഞ്ഞതുപോലെ അവർ ഉന്തുവണ്ടി രാമൻചേട്ടന് കൊണ്ട് കൊടുത്തു. രാമൻ ചേട്ടൻ അവരോട് നന്ദി പറഞ്ഞു.
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്= അശ്വന്ത
| |
| | ക്ലാസ്സ്= 3എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി എം എൽ പി എസ് മുണ്ടേങ്ങര
| |
| | സ്കൂൾ കോഡ്=18566
| |
| | ഉപജില്ല= മഞ്ചേരി
| |
| | ജില്ല=മലപ്പുറം
| |
| | തരം= കഥ
| |
| | color=5
| |
| }}
| |
18:25, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം