"ജി.എം.എൽ.പി.സ്കൂൾ രായിരമംഗലം/അക്ഷരവൃക്ഷം/കോവിഡ് -19 (കൊറോണ )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് -19 (കൊറോണ ) <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
12:43, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് -19 (കൊറോണ )
കൊറോണയെ നമ്മൾ ഭയപ്പെടേണ്ടതില്ല ജകൃതമാത്രം മതി. കൊറോണഎന്നമഹാമാരിയിൽനിന്നും രക്ഷനേടാൻ സ്വയം തീരുമാനമെടുക്കൽ നിര്ബന്ധമാണ്. സ്വയം രക്ഷനേടലാണ് ഏറ്റവും പ്രാധാന്യം. കയ്കൾ സോപ്പിട്ടുകഴുകി വൃത്തിനേടുക, മാസ്ക് ധരിക്കുക, 1മീറ്റർ അകലംപാലിക്കുക, തുമ്മുമ്പോൾ തൂവാല പോലോത്തത്കൊണ്ട് മുഖംമറക്കുക എന്നിവയാണ് സ്വയം രക്ഷയ്ക്കുള്ള എളുപ്പവഴി കൾ. കൊറോണ എന്ന മഹാമാരി നമ്മളിൽ പിടിപെട്ടാൽ വന്നു പെട്ടതിനേക്കാൾ വളരെയധികം പ്രയാസമാണ് അതിൽനിന്നും മുക്തി നേടാൻ കൊറോണഎന്നമഹാമാരിയുടെ ലക്ഷണങ്ങൾ വിട്ടുമാറാത്തപനി, തൊണ്ട വേദന, ഛർദി,etc, കൊറോണഎന്ന മഹാമാരിപിടിപെട്ടാൽ ശ്വാസതടസംമുതൽ പല ബുദ്ധിമുട്ടുകളും നാം അനുഭവിക്കേണ്ടിവരും. ആയതിനാൽ കൊറോണ വരാതിരിക്കാൻനോക്കലാണ് നമ്മളുടെഓരോരുത്തരുടെയും ഒരേഒരുലക്ഷ്യം. അതുകൊണ്ട് കൊറോണ (കോവിഡ് -19)എന്ന മഹാമാരിയെ നമ്മൾ ആരും തന്നെ പേടിക്കേണ്ടതില്ല
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം