"ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/ഗുരുനാഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

12:15, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഗുരുനാഥൻ


അക്ഷരമാലതൻ ആ‍‍ദ്യാക്ഷരം പറഞ്ഞു
പഠിപ്പിക്കുമവരാണ് ഗുരുക്കന്മാർ
അമ്മതൻ സ്നേഹ-വാത്സല്ല്യങ്ങൾ
പകർന്നിടുമവരാണ് ഗുരുക്കന്മാർ
ഗുരുവാണ് ദൈവം.
വിദ്യ പകർന്നീടുന്നവൻ മാത്രമല്ലാ ഗുരു
ഈ ലോകവാസികളെല്ലാം ഗുരുക്കന്മാർ
ഗുരുവിൻ കടാക്ഷം ലഭിക്കുന്നോൻ പുണ്യവാൻ
അറിവ് പകർന്നീടുന്നതല്ലയോ ഗുരുവിൻ നിയോഗം
ഗുരുജനങ്ങളെ വന്ദിപ്പവർ
ഗുരുകടാക്ഷത്തിനർഹരല്ലോ.

 

ശ്രീലേഷ്
8 എ ജി വി എച്ച് എസ് എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത