"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ *ഒരു* *ദൈവം* *സന്ദേശം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപഭോക്‌തൃ നാമം തിരുത്തൽ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

*ഒരു* *ദൈവം* *സന്ദേശം*


കരയുന്ന ഭൂമിയുടെ കണ്ണീർ തുടക്കാൻ,
ഒരുങ്ങാതെ കരയുന്ന മകളെ പോറ്റുന്നെ
ഭൂമിയുടെ ദയനീയമായ രോദനം കേൾക്കുന്ന കുഞ്ഞായ ഞാൻ.
ഭൂമി പിളരുന്നു, മരണമാം വേദനയോടെ,
കണ്ണുനീർ പൊഴിക്കുന്നു ഭീകരാണെന്ന രാക്ഷസിയെപോൽ.
ഓർക്കുക മനുഷ്യ നീ
ജീവൻ തുടുപ്പുള്ള ഭൂമിയാം ദേവിയെ നോവിച്ചാൽ
അനുഭവിക്കും നീ മനുഷ്യ
 

നക്ഷത്രബിജു
4 A ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 10/ 02/ 2022 >> രചനാവിഭാഗം - കവിത