"ശ്രീ.വിദ്യാധിരാജാ വിദ്യാഭവൻ ഇ.എം.എച്ച്.എസ്സ് കോട്ടയം/അക്ഷരവൃക്ഷം/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ് - 19 | color=2 }} <center> <poem> പോര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(അക്ഷരപിശക്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
പോരാടുലാൻ നേരമായിന്നു കൂട്ടരെ
പോരാടുവാൻ നേരമായിന്നു കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണിപ്പൊട്ടിക്കാം നമുക്കി-
കണ്ണിപ്പൊട്ടിക്കാം നമുക്കി-
വരി 27: വരി 27:
| സ്കൂൾ=ശ്രീവിദ്യാധിരാജാ വിദ്യാഭവൻ ഇ. എം. എച്ച് എസ് കോട്ടയം           
| സ്കൂൾ=ശ്രീവിദ്യാധിരാജാ വിദ്യാഭവൻ ഇ. എം. എച്ച് എസ് കോട്ടയം           
| സ്കൂൾ കോഡ്=33038  
| സ്കൂൾ കോഡ്=33038  
| ഉപജില്ല=കോട്ടയം      
| ഉപജില്ല=കോട്ടയം ഈസ്റ്റ്   
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   
| തരം= കവിത     
| തരം= കവിത     
| color= 4     
| color= 4     
}}
}}
{{Verification4|name=jayasankarkb| | തരം= കവിത}}

13:09, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് - 19

പോരാടുവാൻ നേരമായിന്നു കൂട്ടരെ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണിപ്പൊട്ടിക്കാം നമുക്കി-
ദുരന്തത്തിലലയടികളിൽ
നിന്ന് മുക്തി നേടാം സ്നേഹസന്ദർശനം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
ഒഴിവാക്കിടാം ഹസ്തദാനം
അല്പകാല നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ടാ
പരിഹാസ രൂപേണ
കരുതലില്ലാതെ
നടക്കുന്ന സോദരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു
ജീവനല്ലെ
ഒരു ജനതയേ തന്നയല്ലേ-

അതുൽ
IX A ശ്രീവിദ്യാധിരാജാ വിദ്യാഭവൻ ഇ. എം. എച്ച് എസ് കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത