"സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം/അക്ഷരവൃക്ഷംകോവിഡ് എന്ന മഹാ വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:


</p>
</p>
{{BoxBottom1
| പേര്= സ്റ്റഫ്‌ന  s രാജൻ
| ക്ലാസ്സ്=  7D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44047
| ഉപജില്ല=  ബാലരാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം --> 
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

10:03, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് എന്ന മഹാ വില്ലൻ

കോവിഡ് എന്ന മഹാ വില്ലൻ വർഷങ്ങൾക്കു മുൻപ് കോളറ പോലുള്ള പകർച്ച വ്യാധികൾ ഉണ്ടായിട്ടുണ്ട്. അന്ന് ശാശ്ത്രജ്ഞൻ മാരുടെ സഹായമോ ആരോഗ്യ മേഖലയോ ഉണ്ടായിരുന്നില്ല.അത് കാരണം ഇങ്ങനെയുള്ള രോഗികളെ ജീവനോടെ കുഴി കുഴിച്ചു സംസ്കരിക്കുന്ന കാഴ്ച ആണ് കണ്ടിരുന്നത് എന്നാൽ ഇന്ന് കാലം മാറിപ്പോയി. കോവിഡ് നിപ്പ പോലുള്ള മഹാ മാറികളെ ചെറുക്കുവാൻ നമ്മുടെ ആരോഗ്യ മേഖല കിനാണ് ശ്രമിക്കുകയാണ്. ഇന്ന് കൂട്ടം കൂടാതെ ഇരിക്കുക പരസ്പരം 1m അകലം' പാലിക്കുക. എന്നൊക്കെ ഉള്ള നിർദേശങ്ങളോട് കൂടി നാം ഒറ്റപെടലുകളിലേക്കു നീങ്ങുകയാണ്. നമ്മുടെ ചിന്തകളും പ്രവർത്തികളും ആഴത്തിലാക്കി നല്ലൊരു നാളേക്ക് വേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കാം

സ്റ്റഫ്‌ന s രാജൻ
7D സെൻറ് മേരീസ് ഹെച് എസ്എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 30/ 01/ 2022 >> രചനാവിഭാഗം - ലേഖനം