"ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
മൃഗങ്ങളേയും മനുഷ്യരേയും ഒരു പോലെ ആക്രമിക്കുന്ന, കൊറോണ കുടുംബത്തിൽപ്പെട്ട വൈറസാണ് നോവൽ കൊറോണ വൈറസ് അഥവ കോവിഡ് 19.2019 സെപ്റ്റംബർ- നവംബറിൽ ചൈനയിലെ വുഹാൻ നഗരത്തിലെ ഹ്വാനൻ സീഫുഡ് മാർക്കറ്റിൽ നിന്നും പൊട്ടി പുറപ്പെട്ട ഈ വൈറസ് ഇന്ന് ലോകം മുഴുവൻ ഭീതിവിതച്ചിരിക്കുകയാണ്. | |||
കോവിഡ് പകരാതിരിക്കാൻ നാം സ്വീകരിക്കേണ്ട ശുചിത്വ മുൻകരുതലുകൾ എന്തെല്ലാം? | |||
കൈകളിൽ ഉള്ള വൈറസി നെ അകറ്റാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കുക. 20 സെക്കന്റ് നേരമെങ്കിലും കൈ കഴുകണം. സോപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ60 % എങ്കിലും ആൽക്കഹോളുള്ള ഹാന്റ് സാനിറ്റൈസറും ഉപയോഗിക്കാംആരെങ്കിലും ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ അവരിൽ നിന്നും കുറഞ്ഞത് ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം.ഒട്ടേറെ വസ്തുക്കളെ നാം സ്പർശിക്കുന്നുണ്ട്. അപ്പോൾ വൈറസ് കൈയ്യിൽ എത്താൻ സാധ്യതയുണ്ട്. അടിയ്ക്കടി കൈകൾ കൊണ്ട് കണ്ണിലും മൂക്കിലും വായിലും എല്ലാം അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുക. കൊറോണ വൈറസിൽ നിന്നും രക്ഷപെടാൻ കൂട്ടുകാർ വീട്ടിൽ തന്നെ തുടരുക. പുറത്ത് പോകരുത്. അത്യാവശ്യമാണെങ്കിൽ മാസ്ക് ധരിക്കാൻ മറക്കല്ലേ...... | കൈകളിൽ ഉള്ള വൈറസി നെ അകറ്റാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകുന്നത് ശീലമാക്കുക. 20 സെക്കന്റ് നേരമെങ്കിലും കൈ കഴുകണം. സോപ്പ് ലഭിക്കാത്ത സാഹചര്യത്തിൽ60 % എങ്കിലും ആൽക്കഹോളുള്ള ഹാന്റ് സാനിറ്റൈസറും ഉപയോഗിക്കാംആരെങ്കിലും ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ അവരിൽ നിന്നും കുറഞ്ഞത് ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം.ഒട്ടേറെ വസ്തുക്കളെ നാം സ്പർശിക്കുന്നുണ്ട്. അപ്പോൾ വൈറസ് കൈയ്യിൽ എത്താൻ സാധ്യതയുണ്ട്. അടിയ്ക്കടി കൈകൾ കൊണ്ട് കണ്ണിലും മൂക്കിലും വായിലും എല്ലാം അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുക. കൊറോണ വൈറസിൽ നിന്നും രക്ഷപെടാൻ കൂട്ടുകാർ വീട്ടിൽ തന്നെ തുടരുക. പുറത്ത് പോകരുത്. അത്യാവശ്യമാണെങ്കിൽ മാസ്ക് ധരിക്കാൻ മറക്കല്ലേ...... | ||
{{BoxBottom1 | {{BoxBottom1 | ||
വരി 13: | വരി 14: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവഃ ജെ ബി എസ്, പൂത്തോട്ട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 26409 | | സ്കൂൾ കോഡ്= 26409 | ||
| ഉപജില്ല= | | ഉപജില്ല= തൃപ്പൂണിത്തുറ | ||
<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannankollam| തരം= ലേഖനം}} |
12:55, 4 മേയ് 2020-നു നിലവിലുള്ള രൂപം
കോവിഡ് 19
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം