"കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(v) |
(ചെ.) ("കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/അക്ഷരവൃക്ഷം/അതിജീവനം" സംരക്ഷിച്ചിരിക്കുന്നു: sch...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= അതിജീവനം | | തലക്കെട്ട്= അതിജീവനം | ||
| color= | | color= 3 | ||
}} | }} | ||
<center> <poem> | |||
ഞെട്ടുന്നില്ലേ നിങ്ങൾ | |||
ലോകത്തിൻ കരൾ വെട്ടി | |||
കണ്ണീർപ്പുഴ തീർത്ത | |||
രോഗത്തിൻ കഥ കേൾക്കെ ? | |||
വുഹാൻ തെരുവീഥികളിൽ | |||
ഉന്മാദനൃത്തമാടിയ | |||
ഭൂഗോളമാകെ പടർന്നു കയറിയ | |||
ജീവകോശം നീ | |||
സകലതും വെട്ടിപ്പിടിക്കാൻ | |||
വെമ്പൽ കൊള്ളും | |||
മാനവൻതൻ | |||
ചെയ്തിയിൽ വിലങ്ങിട്ടു . | |||
വിശ്വസംസ്കാരത്തിനുത്തുംഗശൃംഗം | |||
പാരിലുടഞ്ഞു വീണപ്പോൾ | |||
ലോകം ഞടുങ്ങിയോ ? | |||
നാടിൻ ധമനികൾ മരവിച്ചുവോ ? | |||
പ്രകൃതിയേകിയ | |||
ചെറുതിരിച്ചടിയെ തടയാനാകാതെ | |||
വേപഥുപൂണ്ടൂ | |||
മാനവകുലം | |||
ഉയരണം | |||
ഉയർത്തെഴുന്നേൽക്കണം | |||
ഒന്നിച്ചെതിരിടേണമീ | |||
ലോകവിപത്തിനെ | |||
തടുക്കണമീ മഹാമാരിയെ | |||
അതിനായ് | |||
മനസ്സുകളൊന്നിക്കേണം | |||
സാമൂഹിക അകലം പാലിക്കുമ്പോഴും | |||
വൈറസിൻ ശക്തിയെ വെല്ലാൻ | |||
മനുഷ്യൻ തൻ ബുദ്ധിക്കാകും നിശ്ചയം | |||
അതിനാകട്ടെ നമ്മുടെ | |||
ഓരോ ചുവടുവയ്പ്പും . | |||
</poem></center> | |||
{{BoxBottom1 | |||
| പേര്= ദേവിക ആർ എസ് | |||
| ക്ലാസ്സ്= 8F | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കെ പി എം എച്ച് എസ് എസ് ചെറിയവെളിനല്ലൂർ | |||
| സ്കൂൾ കോഡ്= 39006 | |||
| ഉപജില്ല= വെളിയം | |||
| ജില്ല= കൊല്ലം | |||
| തരം= കവിത | |||
| color=4 | |||
}} | |||
{{Verification4|name=Kannans|തരം=കവിത}} |
23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
അതിജീവനം
ഞെട്ടുന്നില്ലേ നിങ്ങൾ
സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത |