"സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/അതിജീവനം - ആദിനാഥ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 38: വരി 38:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=കവിത }}

16:06, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം
കൊറോണ എന്ന വൈറസ്
ലോകമിന്നാകെ വാഴുന്നു
സ്വന്തമായി നമ്മൾ കരുതേണം
രോഗം വന്നീടാതിരിക്കാൻ
നമ്മളെല്ലാവരും അകലെ
മനസ്സിൽ നാം ഒന്നായി
കൈ നന്നായി കഴുകു
രോഗിയായി മാറാതിരിക്കാൻ
അകലം നമ്മൾ അല്പം
പുതിയൊരു നാളെക്കായി
ഈ പ്രതിസന്ധി മാറും
പുതിയൊരു പുലരി തെളിയും
നാടുകളൊന്നും ചുറ്റാതെ
വീട്ടിലിരുന്ന് കളിച്ചിടാം
മാസ്കുകളിട്ട് പുറത്തിറങ്ങാം
ജീവനു ഭീഷണി ഇല്ലാതെ
കൊറോണ എന്ന വൈറസിനെ
നമുക്ക് ഒന്നിച്ച് തുരത്താം
പോരാടാം നമുക്കൊന്നായി
ജാഗ്രതയോടെ മുന്നേറാം 


ആദിനാഥ്‌ വി പി
7A സൗത്ത് കൂത്തുപറമ്പ യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത