"GOVT UPS CHEMMANATHUKARA/അക്ഷരവൃക്ഷം/നഗരവാസികളും അന്ധനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  നഗരവാസികളും അന്ധനും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>ആ പട്ടണം വഴിയോരകച്ചവടക്കാർ കാൽനടയാത്രക്കാ‍‍ ർ ,കടകൾ
വാഹനങ്ങൾ വലിയ വലിയ കെട്ടിടങ്ങൾ എന്നിവയെക്കൊണ്ട് തിങ്ങി
നിറഞ്ഞിരുന്നു.
പട്ടണം
മുൻപ്
പ്രകൃതിയാൽ
സമ്പന്നമായ
ഒരു
ഗ്രാമമായിരുന്നു. പാടം നികത്തുകയും പുഴകളിലും തോടുകളിലുമൊക്കെ മാലിന്യം
വലിച്ചെറിഞ്ഞ് ആ ഗ്രാമത്തെ
മനുഷ്യൻ നശിപ്പിച്ചു. പിന്നീട് അതൊരു
പട്ടണമായി മാറി. ആ നഗരത്തിൽ അന്ധനായ ഒരു വൃദ്ധൻ താമസിച്ചിരുന്നു.
നഗരത്തിലെ ഒരേ ഒരു ദരിദ്രനായിരുന്ന അയാൾ, പക്ഷേ ആവിടത്തെ ഏറ്റവും
സന്തുഷ്ടനായ വ്യക്തിയായിരുന്നു. നഗരവാസികളാവട്ടെ അയാളെ ആസൂയയോടെ
ആയിരുന്നു കണ്ടിരുന്നത് . </p>
<p>ഒരിക്കൽ ആ വൃദ്ധൻ വഴിയിലൂടെ തപ്പിത്തടഞ്ഞ്
നടന്നുവരികയായിരുന്നു. ആപ്പോൾ നഗരവാസികളദ്ദേഹത്തെ കളിയാക്കി. "ഹോ
ഇയാളെന്തൊരു മണ്ടനാണ് .
വൃദ്ധനായിട്ടും അന്ധനായിട്ടും ദരിദ്രനായിട്ടും കൂടി
സന്തോഷവാനായിരിക്കുന്നു.” അദ്ദേഹമത് ശ്രവിച്ചു. വൃദ്ധൻ ആങ്ങോട്ടു ചെന്ന്
പറഞ്ഞു. “ അതെ ! ഞാൻ ഇപ്പോളും എപ്പോളും സന്തോഷവാനാണ് . അത്
എനിക്ക് കാഴ്ച നഷ്ടപ്പെട്ടതുകൊണ്ടോ ദരിദ്രനായതുകൊണ്ടോ അല്ല മറിച്ച് എന്റെ
ഗ്രാമത്തെ നിങ്ങളെല്ലാം ചേർന്ന് നശിപ്പിച്ചത് എനിക്ക് കാണേണ്ടി വന്നില്ലല്ലോ....
അതാണ് എനിക്ക് സന്തോഷവാനായിരിക്കുവാൻ കഴിയുന്നത്.” വൃദ്ധന്റെ ഈ
സംസാരം
അവിടെ നിന്നിരുന്നവരെ നിശബ്ദരാക്കി മാറ്റി. മനസ്സിന്റെ
അന്ധതയുടെ
അന്ധകാരത്തിൽ
കാഴ്ചയുള്ളവർപോലും
ഫലത്തിൽ
അന്ധൻമാരാണ് . വൃദ്ധന്റെ ഈ വാക്കുകളെല്ലാവരെയും ആഴത്തിൽ ചിന്തിപ്പിച്ചു.
അവർ
ലജ്ജയോടെ തലകുനിച്ചു. പിന്നീടൊരിക്കലും അവർ അദ്ദേഹത്തെ
കളിയാക്കിയിട്ടില്ല.
പകരം
ബഹുമാനിക്കുകയും ചെയ്തു.</p>
{{BoxBottom1
| പേര്= വിശ്വനാഥ് പ്രതാപ് സുരേന്ദ്രൻ
| ക്ലാസ്സ്=    6 എ<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ.യൂ.പി. സ്കൂൾ ,ചെമ്മനത്തുകര വൈക്കം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45254
| ഉപജില്ല=  വൈക്കം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കോട്ടയം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Kavitharaj| തരം= കഥ}}

20:15, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം