"ഗവ. യു.പി.എസ്. ഇടനില/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
| സ്കൂൾ കോഡ്= 42547
| സ്കൂൾ കോഡ്= 42547
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= നെടുമങ്ങാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം.
| ജില്ല=  തിരുവനന്തപുരം  
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sreejaashok25| തരം=  ലേഖനം  }}

23:44, 4 മേയ് 2020-നു നിലവിലുള്ള രൂപം

മഹാമാരി

ലോകമൊട്ടാകെ പടർന്നുകൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് 19 .ഇത് ആദ്യമായി സ്ഥിരീകരിച്ചത് ചൈനയിലാണ് . ഇതിനെ ആദ്യം ജനങ്ങൾ നിസ്സാരമായാണ് കണ്ടത്.എന്നാൽ ഇത് അതിവേഗം വ്യാപിച്ചപ്പോൾ ജനങ്ങൾ ഭീതിയിലായി. ഇന്ന് ലക്ഷക്കണക്കിന് ജനങ്ങളെ ഈ വൈറസ് ബാധിച്ചിരിക്കുന്നു. അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ടു.ഈ വൈറസിന് എതിരെ ഇതുവരെയും ഒരു മരുന്നും കണ്ടു പിടിച്ചിട്ടില്ല.സമ്പർക്കത്തിലൂടെയാണ് ഈ രോഗം കൂടുതലും പകരുന്നത്. ഇതിനെ തടയാൻ സാമൂഹിക അകലം പാലിക്കണം.മാസ്കുകൾ ധരിക്കണം.ഇടയ്ക്കിടെ സോപ്പോ സാനിറ്റിസറോ ഉപയോഗിച്ചു കൈകൾ ശുചിയാക്കണം. സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട്‌ നമുക്ക് കൊറോണയ്ക്കെതിരെ പോരാടാം .

ആയിഷത് ഹിബ
2B ഗവ യു പിഎസ് ഇടനില
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം