"യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/അതിജീവിക്കാം പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം പ്രതിരോധിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

00:01, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവിക്കാം പ്രതിരോധിക്കാം


ലോകമെമ്പാടും കൊറോണ
നമ്മുടെ നാട്ടിലും പടർന്നുപിടിച്ചൊരു
മഹാമാരിയാണേ കൊറോണ
സമ്പന്നരെന്നോ പാവപ്പെട്ടവരെന്നോ
ജാതിമതഭേദമില്ലാതെ
പടർന്നുപിടിക്കുന്നു കൊറോണ
നമ്മുടെ നാടിൻ രക്ഷക്കായി
എല്ലാവർക്കും മാതൃകയായി
പ്രതിരോധിക്കാം കൊറോണയെ
ആൾക്കൂട്ടത്തിൽ നിന്നും
സമൂഹത്തിൽ നിന്നും
അകലം പാലിക്കാം നമുക്ക്
വീടുകളിൽ ഇരിക്കാം
കൊറോണയിൽ നിന്നും എല്ലാവരും സുഖം പ്രാപിക്കാം
കരുതലോടെ ഇരിക്കാം
ഭയം വേണ്ട ജാഗ്രത മതി


 

അദ്വൈദ്.എം.ആർ
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത