"എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം രോഗത്തെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്=പ്രതിരോധിക്കാം രോഗത്തെ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
മനുഷ്യരെ ഇപ്പോൾ ബാധിച്ചിരിക്കുന്ന കൊറോണ വൈറസുകൾ സാധാരണയായി ചുമ,തുമ്മൽ, എന്നിവയിലൂടെയും കൈകൾ തമ്മിൽ തൊടുകയോ, ഷേക്ക് ഹാൻഡ് കൊടുക്കുകയോ പോലുള്ള വ്യക്തിപരമായ സമ്പർക്കം വഴിയും വായുവിലൂടെയും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നു. വൈറസ് ഉള്ള വസ്തുവിനേയോ ഉപരിതലത്തേയോ സ്പർശിച്ച ശേഷം കൈ കഴുകുന്നതിൻ മുമ്പ് വായ,മൂക്ക്,കണ്ണുകൾ എന്നിവിടങ്ങളിൽ നിങ്ങൾ തൊട്ടാൽ വൈറസ് പടരാം. | മനുഷ്യരെ ഇപ്പോൾ ബാധിച്ചിരിക്കുന്ന കൊറോണ വൈറസുകൾ സാധാരണയായി ചുമ,തുമ്മൽ, എന്നിവയിലൂടെയും കൈകൾ തമ്മിൽ തൊടുകയോ, ഷേക്ക് ഹാൻഡ് കൊടുക്കുകയോ പോലുള്ള വ്യക്തിപരമായ സമ്പർക്കം വഴിയും വായുവിലൂടെയും മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നു. വൈറസ് ഉള്ള വസ്തുവിനേയോ ഉപരിതലത്തേയോ സ്പർശിച്ച ശേഷം കൈ കഴുകുന്നതിൻ മുമ്പ് വായ,മൂക്ക്,കണ്ണുകൾ എന്നിവിടങ്ങളിൽ നിങ്ങൾ തൊട്ടാൽ വൈറസ് പടരാം. | ||
<big>'''കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം? '''</big> | <big>'''കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം? '''</big> | ||
*പരിസരം വൃത്തിയായി സൂക്ഷിക്കുക. | *പരിസരം വൃത്തിയായി സൂക്ഷിക്കുക. | ||
*വ്യക്തി ശുചിത്വം പാലിക്കുക. | *വ്യക്തി ശുചിത്വം പാലിക്കുക. | ||
*ചുമക്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങൾ വായുവിൽ പടരാതിരിക്കാൻ മൂക്കും വായും തൂവാല ഉപയോഗിച്ചു മൂടുക | *ചുമക്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങൾ വായുവിൽ പടരാതിരിക്കാൻ മൂക്കും വായും തൂവാല ഉപയോഗിച്ചു മൂടുക | ||
*ജലദോഷം,പനി എന്നീ രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക. | *ജലദോഷം,പനി എന്നീ രോഗങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കുക. | ||
*ശരിയായ രീതിയിൽ പാകം ചെയ്യാത്ത മാംസം ഭക്ഷിക്കരുത്. | *ശരിയായ രീതിയിൽ പാകം ചെയ്യാത്ത മാംസം ഭക്ഷിക്കരുത്. | ||
*സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രം വളർത്തുമൃഗങ്ങളുമായ് ഇടപഴുകുക | *സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ച ശേഷം മാത്രം വളർത്തുമൃഗങ്ങളുമായ് ഇടപഴുകുക. | ||
| വരി 27: | വരി 27: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=vanathanveedu| തരം=ലേഖനം}} | |||
12:19, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധിക്കാം രോഗത്തെ
കൊറോണ വൈറസുകൾ എങ്ങനെ പടരുന്നു? കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം?
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം