"പുല്ലൂക്കര നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/എന്റെ കൊച്ചു സന്തോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
സന്തോഷത്തോടെ പഠിച്ചും കൂട്ടുകാരുമൊത്ത് കളിച്ചും നടക്കുമ്പോഴാണ് പെട്ടെ ന്നൊരു ദിവസം സ്കൂൾ അടച്ചത് കൂട്ടുകാരെ കാണാനും കളിക്കാനും ഇനി കഴിയില്ലല്ലോ എന്നോർത്ത് എനിക്ക് ഒത്തിരി സങ്കടമായി ഒരു വലിയ ദുരന്തം നമ്മുടെ നാട്ടിൽ എത്തിയിട്ടുണ്ട് എന്നും അതിനെ അതിജീവിക്കാൻ വേണ്ടിയാണ് സ്കൂളും കടകളും എല്ലാം അടച്ച് നമ്മൾ വീട്ടിൽ ഇരിക്കുന്നത് എന്നും ഉമ്മ പറഞ്ഞു. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകാനും നമ്മുടെ ശരീരവും വീടും വൃത്തിയായി സൂക്ഷിക്കാനും ഉപദേശിച്ചു | സന്തോഷത്തോടെ പഠിച്ചും കൂട്ടുകാരുമൊത്ത് കളിച്ചും നടക്കുമ്പോഴാണ് പെട്ടെ ന്നൊരു ദിവസം സ്കൂൾ അടച്ചത് കൂട്ടുകാരെ കാണാനും കളിക്കാനും ഇനി കഴിയില്ലല്ലോ എന്നോർത്ത് എനിക്ക് ഒത്തിരി സങ്കടമായി ഒരു വലിയ ദുരന്തം നമ്മുടെ നാട്ടിൽ എത്തിയിട്ടുണ്ട് എന്നും അതിനെ അതിജീവിക്കാൻ വേണ്ടിയാണ് സ്കൂളും കടകളും എല്ലാം അടച്ച് നമ്മൾ വീട്ടിൽ ഇരിക്കുന്നത് എന്നും ഉമ്മ പറഞ്ഞു. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകാനും നമ്മുടെ ശരീരവും വീടും വൃത്തിയായി സൂക്ഷിക്കാനും ഉപദേശിച്ചു | ||
എന്നാൽ അയൽ വീട്ടിലെ കൂട്ടുകാരനെപ്പോലും ഒന്ന് കാണാൻ കഴിയില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് ശരിക്കും കരച്ചിൽ വന്നു. കളിപ്പാട്ടം കൊണ്ട് കളിച്ചിട്ടൊക്കെ എനിക്ക് മടുത്തിരുന്നു .ഉമ്മ പറമ്പിൽ ഒരു ചെടി നടുന്നുണ്ടായിരുന്നു ചോദിച്ചപ്പോൾ വെണ്ടയ്ക്ക ആണെന്ന് പറഞ്ഞു .എനിക്ക് ആവേശമായി ഞാനും ഒരു ചെറിയ തൂമ്പ എടുത്തു മെല്ലെ മണ്ണിളക്കി .എൻറെ കുഞ്ഞുകൈകളിൽ കുറച്ച് പയർ വിത്തുകൾ എടുത്ത് ഉമ്മ ഉണ്ടാക്കിയ ചെറിയ കുഴികളിൽ ഞാൻ നട്ടു വെള്ളവും നനച്ചു. രണ്ട് ദിവസം കൊണ്ട് വിത്തിൽ ചെറിയ മുളവന്നു . എനിക്ക് അത്ഭുതമായി ഒപ്പം ആവേശവും ദിവസവും ഞാൻ വെള്ളം നനയ്ക്കുമായിരുന്നു എന്റെ പ്രിയപ്പെട്ട പയറുചെടി പെട്ടെന്ന് വളർന്നു നിറയെ ഇലകളും ശാഖകളും വയലറ്റു നിറത്തിലുള്ള കുഞ്ഞ് പൂക്കളും വന്നു പൂക്കളിൽ നിന്ന് ധാരാളം പയറുകളും ഇപ്പോൾ കൂടുതൽ സമയവും ഞാനെന്റെ ചെടിയുടെ അടുത്താണ്, ഞാൻ നട്ടുവളർത്തിയതാ എന്ന ചെറിയ അഹങ്കാരവുമുണ്ട് ട്ടോ.... </p> | എന്നാൽ അയൽ വീട്ടിലെ കൂട്ടുകാരനെപ്പോലും ഒന്ന് കാണാൻ കഴിയില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് ശരിക്കും കരച്ചിൽ വന്നു. കളിപ്പാട്ടം കൊണ്ട് കളിച്ചിട്ടൊക്കെ എനിക്ക് മടുത്തിരുന്നു .ഉമ്മ പറമ്പിൽ ഒരു ചെടി നടുന്നുണ്ടായിരുന്നു ചോദിച്ചപ്പോൾ വെണ്ടയ്ക്ക ആണെന്ന് പറഞ്ഞു .എനിക്ക് ആവേശമായി ഞാനും ഒരു ചെറിയ തൂമ്പ എടുത്തു മെല്ലെ മണ്ണിളക്കി .എൻറെ കുഞ്ഞുകൈകളിൽ കുറച്ച് പയർ വിത്തുകൾ എടുത്ത് ഉമ്മ ഉണ്ടാക്കിയ ചെറിയ കുഴികളിൽ ഞാൻ നട്ടു വെള്ളവും നനച്ചു. രണ്ട് ദിവസം കൊണ്ട് വിത്തിൽ ചെറിയ മുളവന്നു . എനിക്ക് അത്ഭുതമായി ഒപ്പം ആവേശവും ദിവസവും ഞാൻ വെള്ളം നനയ്ക്കുമായിരുന്നു എന്റെ പ്രിയപ്പെട്ട പയറുചെടി പെട്ടെന്ന് വളർന്നു നിറയെ ഇലകളും ശാഖകളും വയലറ്റു നിറത്തിലുള്ള കുഞ്ഞ് പൂക്കളും വന്നു പൂക്കളിൽ നിന്ന് ധാരാളം പയറുകളും ഇപ്പോൾ കൂടുതൽ സമയവും ഞാനെന്റെ ചെടിയുടെ അടുത്താണ്, ഞാൻ നട്ടുവളർത്തിയതാ എന്ന ചെറിയ അഹങ്കാരവുമുണ്ട് ട്ടോ.... </p> | ||
{{BoxBottom1 | |||
| പേര്= മുഹമ്മദ് സിയാൻ | |||
| ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= പുല്ലൂക്കര നോർത്ത് എൽ.പി സ്കൂൾ, <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14428 | |||
| ഉപജില്ല= ചൊക്ലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Bmbiju| തരം= ലേഖനം}} |
13:14, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ കൊച്ചു സന്തോഷങ്ങൾ
സന്തോഷത്തോടെ പഠിച്ചും കൂട്ടുകാരുമൊത്ത് കളിച്ചും നടക്കുമ്പോഴാണ് പെട്ടെ ന്നൊരു ദിവസം സ്കൂൾ അടച്ചത് കൂട്ടുകാരെ കാണാനും കളിക്കാനും ഇനി കഴിയില്ലല്ലോ എന്നോർത്ത് എനിക്ക് ഒത്തിരി സങ്കടമായി ഒരു വലിയ ദുരന്തം നമ്മുടെ നാട്ടിൽ എത്തിയിട്ടുണ്ട് എന്നും അതിനെ അതിജീവിക്കാൻ വേണ്ടിയാണ് സ്കൂളും കടകളും എല്ലാം അടച്ച് നമ്മൾ വീട്ടിൽ ഇരിക്കുന്നത് എന്നും ഉമ്മ പറഞ്ഞു. കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകാനും നമ്മുടെ ശരീരവും വീടും വൃത്തിയായി സൂക്ഷിക്കാനും ഉപദേശിച്ചു എന്നാൽ അയൽ വീട്ടിലെ കൂട്ടുകാരനെപ്പോലും ഒന്ന് കാണാൻ കഴിയില്ലല്ലോ എന്നോർത്തപ്പോൾ എനിക്ക് ശരിക്കും കരച്ചിൽ വന്നു. കളിപ്പാട്ടം കൊണ്ട് കളിച്ചിട്ടൊക്കെ എനിക്ക് മടുത്തിരുന്നു .ഉമ്മ പറമ്പിൽ ഒരു ചെടി നടുന്നുണ്ടായിരുന്നു ചോദിച്ചപ്പോൾ വെണ്ടയ്ക്ക ആണെന്ന് പറഞ്ഞു .എനിക്ക് ആവേശമായി ഞാനും ഒരു ചെറിയ തൂമ്പ എടുത്തു മെല്ലെ മണ്ണിളക്കി .എൻറെ കുഞ്ഞുകൈകളിൽ കുറച്ച് പയർ വിത്തുകൾ എടുത്ത് ഉമ്മ ഉണ്ടാക്കിയ ചെറിയ കുഴികളിൽ ഞാൻ നട്ടു വെള്ളവും നനച്ചു. രണ്ട് ദിവസം കൊണ്ട് വിത്തിൽ ചെറിയ മുളവന്നു . എനിക്ക് അത്ഭുതമായി ഒപ്പം ആവേശവും ദിവസവും ഞാൻ വെള്ളം നനയ്ക്കുമായിരുന്നു എന്റെ പ്രിയപ്പെട്ട പയറുചെടി പെട്ടെന്ന് വളർന്നു നിറയെ ഇലകളും ശാഖകളും വയലറ്റു നിറത്തിലുള്ള കുഞ്ഞ് പൂക്കളും വന്നു പൂക്കളിൽ നിന്ന് ധാരാളം പയറുകളും ഇപ്പോൾ കൂടുതൽ സമയവും ഞാനെന്റെ ചെടിയുടെ അടുത്താണ്, ഞാൻ നട്ടുവളർത്തിയതാ എന്ന ചെറിയ അഹങ്കാരവുമുണ്ട് ട്ടോ....
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം