"ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(correcting_direction) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | |||
{{Infobox | {{Schoolwiki award applicant}} | ||
| സ്ഥലപ്പേര്= | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=വെള്ളാപ്പള്ളി | ||
| സ്കൂൾ കോഡ്= 35226 | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| സ്ഥാപിതവർഷം=1951 | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ വിലാസം= കാഞ്ഞിരംചിറ | |സ്കൂൾ കോഡ്=35226 | ||
| പിൻ കോഡ്=688007 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി=Q87478193 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32110100112 | ||
| | |സ്ഥാപിതദിവസം=04 | ||
|സ്ഥാപിതമാസം=06 | |||
| | |സ്ഥാപിതവർഷം=1951 | ||
|സ്കൂൾ വിലാസം= വെള്ളാപ്പള്ളി | |||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കാഞ്ഞിരംചിറ. | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=688007 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഫോൺ= | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=olflps35226@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ആലപ്പുഴ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=46 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പി.ടി. | |നിയമസഭാമണ്ഡലം=ആലപ്പുഴ | ||
| സ്കൂൾ ചിത്രം= | |താലൂക്ക്=അമ്പലപ്പുഴ | ||
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=94 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=77 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=171 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=06 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജാക്സൺ വി എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നീനു | |||
|സ്കൂൾ ചിത്രം=Olf_school.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
ആലപ്പുഴ നഗരത്തിന്റെ തീരദേശത്ത് കലാ സാംസ്കാരിക വൈജ്ഞാനിക മേഖലകളിലാകെ വ്യക്തിമുദ്ര പതിപ്പിച്ച,വെള്ളാപ്പള്ളിയിൽ അരനൂറ്റാണ്ടുകാലം അക്ഷര വെളിച്ചം പകർന്ന നമ്മുടെ വിദ്യാലയം പുതുനൂറ്റാണ്ടി൯ പ്രതീക്ഷകൾക്കൊത്ത് കുതിക്കുകയാണ് ...... | '''ആലപ്പുഴ നഗരത്തിന്റെ തീരദേശത്ത് കലാ സാംസ്കാരിക വൈജ്ഞാനിക മേഖലകളിലാകെ വ്യക്തിമുദ്ര പതിപ്പിച്ച,വെള്ളാപ്പള്ളിയിൽ അരനൂറ്റാണ്ടുകാലം അക്ഷര വെളിച്ചം പകർന്ന നമ്മുടെ വിദ്യാലയം പുതുനൂറ്റാണ്ടി൯ പ്രതീക്ഷകൾക്കൊത്ത് കുതിക്കുകയാണ് ......''' | ||
== '''ചരിത്രം''' == | |||
'''ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ വെള്ളാപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഔവർ ലേഡി ഓഫ് ഫാത്തിമ എൽ. പി. സ്‌കൂൾ. വെള്ളാപ്പള്ളി ഔവർ ലേഡി ഓഫ് ഫാത്തിമ എൽ പി സ്കൂൾ 1951 ജൂൺ നാലാം തീയതി പ്രവർത്തനം ആരംഭിച്ചു .1952 മെയ് പതിനാലാം തീയതി സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു .തിരുഹൃദയ മഠത്തിലെ വിസിറ്റേഷൻ സിസ്റ്റേഴ്സിന്റെ മേൽ നോട്ടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ റവ . ഫാ .പീറ്റർ എം .ചേനപ്പറമ്പിൽ മാനേജർ ആയിരുന്ന കാലത്ത് മഠത്തിനു തെക്കു ഭാഗത്തായി പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു . ''[[ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/ചരിത്രം|തുടർന്ന് വായിക്കുക]]''''' | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
* '''സ്മാർട്ട് ക്ലാസ് റൂം''' | |||
* '''ശിശുസൗഹൃദ ചിത്രവർണ്ണ ക്ലാസ് മുറികൾ''' | |||
* '''ക്ലാസ് ലൈബ്രറികൾ''' | |||
* '''ആകർഷകമായ സ്കൂൾ അങ്കണം [[ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/ചരിത്രം|തുടർന്നു വായിക്കുക]]''' | |||
== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്''']] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|'''ഐ.ടി. ക്ലബ്ബ്''']] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|'''ഗണിത ക്ലബ്ബ്.''']] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്.''']] | |||
== | == '''മുൻ സാരഥികൾ''' == | ||
'''സ്കൂളിലെ മുൻ പ്രഥമ അധ്യാപകർ : ''' | |||
'''1.സിസ്റ്റർ.ലോതി (sr. അപ്ലോനിയ )-1951-1956''' | |||
'''2. സിസ്റ്റർ. മേരി ജൂലിയാന -1956-1974''' | |||
'''3. കെ. ജെ ബേബി-1974-1981''' | |||
''' | |||
'''4. കെ. പി. സെലിൻ -1981-1983 [[ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/ചരിത്രം|തുടർന്നു വായിക്കുക]] ''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == '''നേട്ടങ്ങൾ''' == | ||
'''2016-2017 വർഷത്തിലെ സബ് ജില്ലാ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.''' | |||
'''2017-2018 വർഷത്തിലെ സബ് ജില്ലാ കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. [[ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/ചരിത്രം|തുടർന്നു വായിക്കുക]]''' | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
'''1.പ്രൊഫ . മേരിക്കുട്ടി ബാബു ( റിട്ട.പ്രിൻസിപ്പൽ, സെന്റ്. മൈക്കിൾസ് കോളേജ്, ചേർത്തല )''' | |||
'''2.ഡോ . വി. ജെ മനോജ്(ഗവ. എൻജിനീയറിങ് കോളേജ് പുളിങ്കുന്ന്)''' | |||
'''3. കെ. കെ ഷിജി ( റിട്ട. ഡെപ്യൂട്ടി കമ്മീഷണർGST )''' | |||
'''4. ജേക്കബ് തോമസ് (റിട്ട.തഹസിൽദാർ) [[ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി/ചരിത്രം|തുടർന്നു വായിക്കുക]]''' | |||
# | # | ||
# | # | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
* '''റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ)''' | |||
* '''ആലപ്പുഴ- ചേർത്തല തീരദേശപാതയിലെ മാളിക മുക്ക് ബസ് സ്റ്റോപ്പിൽ നിന്നും അരക്കിലോമീറ്റർ തെക്കോട്ടു മാറി റോഡിന്റെ പടിഞ്ഞാറുവശം''' | |||
* '''നാഷണൽ ഹൈവെയിൽ ശവക്കോട്ടപ്പാലം ബസ്റ്റോപ്പിൽ നിന്നും ഓട്ടോ /ബസ് മാർഗം (ഒരു കിലോമീറ്റർ)''' | |||
{| | |||
---- | |||
{{Slippymap|lat=9.50193|lon=76.32116 |zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
== '''പുറംകണ്ണികൾ'''== | |||
'''സ്കൂൾ യൂട്യൂബ് ചാനൽ : https://youtube.com/channel/UCOGm7_U32MsEY5HJiF_aM9A''' | |||
< | '''സ്കൂൾ ഫേസ്ബുക് പേജ് : https://www.facebook.com/olf.vellappally'''<references /> |
21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒ എൽ എഫ് എൽ പി എസ് വെള്ളാപ്പള്ളി | |
---|---|
വിലാസം | |
വെള്ളാപ്പള്ളി വെള്ളാപ്പള്ളി , കാഞ്ഞിരംചിറ. പി.ഒ. , 688007 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 04 - 06 - 1951 |
വിവരങ്ങൾ | |
ഇമെയിൽ | olflps35226@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35226 (സമേതം) |
യുഡൈസ് കോഡ് | 32110100112 |
വിക്കിഡാറ്റ | Q87478193 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 46 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 77 |
ആകെ വിദ്യാർത്ഥികൾ | 171 |
അദ്ധ്യാപകർ | 06 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജാക്സൺ വി എസ് |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | നീനു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ നഗരത്തിന്റെ തീരദേശത്ത് കലാ സാംസ്കാരിക വൈജ്ഞാനിക മേഖലകളിലാകെ വ്യക്തിമുദ്ര പതിപ്പിച്ച,വെള്ളാപ്പള്ളിയിൽ അരനൂറ്റാണ്ടുകാലം അക്ഷര വെളിച്ചം പകർന്ന നമ്മുടെ വിദ്യാലയം പുതുനൂറ്റാണ്ടി൯ പ്രതീക്ഷകൾക്കൊത്ത് കുതിക്കുകയാണ് ......
ചരിത്രം
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ വെള്ളാപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഔവർ ലേഡി ഓഫ് ഫാത്തിമ എൽ. പി. സ്‌കൂൾ. വെള്ളാപ്പള്ളി ഔവർ ലേഡി ഓഫ് ഫാത്തിമ എൽ പി സ്കൂൾ 1951 ജൂൺ നാലാം തീയതി പ്രവർത്തനം ആരംഭിച്ചു .1952 മെയ് പതിനാലാം തീയതി സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു .തിരുഹൃദയ മഠത്തിലെ വിസിറ്റേഷൻ സിസ്റ്റേഴ്സിന്റെ മേൽ നോട്ടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.കുട്ടികളുടെ എണ്ണം വർദ്ധിച്ചതിനാൽ റവ . ഫാ .പീറ്റർ എം .ചേനപ്പറമ്പിൽ മാനേജർ ആയിരുന്ന കാലത്ത് മഠത്തിനു തെക്കു ഭാഗത്തായി പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു . തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ് റൂം
- ശിശുസൗഹൃദ ചിത്രവർണ്ണ ക്ലാസ് മുറികൾ
- ക്ലാസ് ലൈബ്രറികൾ
- ആകർഷകമായ സ്കൂൾ അങ്കണം തുടർന്നു വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമ അധ്യാപകർ :
1.സിസ്റ്റർ.ലോതി (sr. അപ്ലോനിയ )-1951-1956
2. സിസ്റ്റർ. മേരി ജൂലിയാന -1956-1974
3. കെ. ജെ ബേബി-1974-1981
4. കെ. പി. സെലിൻ -1981-1983 തുടർന്നു വായിക്കുക
നേട്ടങ്ങൾ
2016-2017 വർഷത്തിലെ സബ് ജില്ലാ കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
2017-2018 വർഷത്തിലെ സബ് ജില്ലാ കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. തുടർന്നു വായിക്കുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.പ്രൊഫ . മേരിക്കുട്ടി ബാബു ( റിട്ട.പ്രിൻസിപ്പൽ, സെന്റ്. മൈക്കിൾസ് കോളേജ്, ചേർത്തല )
2.ഡോ . വി. ജെ മനോജ്(ഗവ. എൻജിനീയറിങ് കോളേജ് പുളിങ്കുന്ന്)
3. കെ. കെ ഷിജി ( റിട്ട. ഡെപ്യൂട്ടി കമ്മീഷണർGST )
4. ജേക്കബ് തോമസ് (റിട്ട.തഹസിൽദാർ) തുടർന്നു വായിക്കുക
വഴികാട്ടി
- റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം. (രണ്ട് കിലോമീറ്റർ)
- ആലപ്പുഴ- ചേർത്തല തീരദേശപാതയിലെ മാളിക മുക്ക് ബസ് സ്റ്റോപ്പിൽ നിന്നും അരക്കിലോമീറ്റർ തെക്കോട്ടു മാറി റോഡിന്റെ പടിഞ്ഞാറുവശം
- നാഷണൽ ഹൈവെയിൽ ശവക്കോട്ടപ്പാലം ബസ്റ്റോപ്പിൽ നിന്നും ഓട്ടോ /ബസ് മാർഗം (ഒരു കിലോമീറ്റർ)
പുറംകണ്ണികൾ
സ്കൂൾ യൂട്യൂബ് ചാനൽ : https://youtube.com/channel/UCOGm7_U32MsEY5HJiF_aM9A
സ്കൂൾ ഫേസ്ബുക് പേജ് : https://www.facebook.com/olf.vellappally
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35226
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ