"എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/ലിറ്റിൽകൈറ്റ്സ് എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ലിറ്റിൽകൈറ്റ്സ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{Lkframe/Header}}
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=26036
|സ്കൂൾ കോഡ്=26036
വരി 19: വരി 19:

==ലിറ്റിൽ കൈറ്റ്സ്==
==ലിറ്റിൽ കൈറ്റ്സ്==
[[2018-21 ആദ്യ ബാച്ച്|2018-21 ആദ്യ ബാച്ച്]]

2018-20 ആദ്യ ബാച്ച്

2018-19 അധ്യയനവർഷത്തിലാണ് എൽ.എം.സി.സി. സ്കൂളിൽ ആദ്യ ലിറ്റിൽ കൈറ്റ്സ് ബാച്ച് ആരംംഭിക്കുന്നത്.  40 അംഗങ്ങളോടുകൂടി ആദ്യ ബാച്ചിന് തുടക്കം കുറിച്ചു.  കൈറ്റ് മിസ്ട്രസ്സ്മാരായി  ഗ്ലേയ്സി മാത്യുവും,  ബോബി കെ.ജെ.യും ചുമതലയേറ്റു. പ്രിലിമിനറി ക്യാമ്പിന് RRC യിൽ നിന്നും RP മാരായി സ്വപന ടീച്ചറും, ദേവരാജൻ സാറും ക്ലാസ്സ് നയിച്ചു.  സ്കൂൾ ലെവൽ ക്യാമ്പിൽ മികവ് കാട്ടിയതിൽ നിന്നും 4കുട്ടികൾ ആനിമേഷനും, 4കുട്ടികൾ പ്രോഗ്രാമിംഗിനും അർഹരായി.  ലിയ തെരേസ്, അക്ഷയ ഷിബു, തോമസ് ആന്റണി,  ജോയൽ കെ.ജെ. എന്നിവർ ആനിമേഷനും,  ജാക്വിലിൻ ജോമോൻ, എയ്ഞ്ജലീന കരോൾ, ഡാനിയേൽ  ഫ്രാൻസിസ്,ലവിൻ വിൽസൺ എന്നിവർ പ്രോഗ്രാമിംഗിനും പങ്കെടുത്തു.  ക്യാമറ പരിശീലനത്തിന് പങ്കെടുത്തവർ ലിയ തെരേസ്, ജാക്വിലിൻ ജോമോൻ, ആൽവിൻ ആന്റണി, തോമസ് ആന്റണി എന്നിവരായിരുന്നു.  ക്യാമറ പരിശീലനം നേടിയതിന്റെ വെളിച്ചത്തിൽ കുട്ടികൾ തന്നെ സ്വന്തമായി വാർത്ത തയ്യാറാക്കുകയുണ്ടായി.  ഇതേവർഷ വിദ്യാർത്ഥികളും മിസ്ട്രസ്സ്മാരും ചേർന്നു തയ്യാറാക്കിയ ഇ-മാഗസിൻ ആണ് മയിൽപീലി.  2019-20 വർഷ കാലയളവിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായുള്ള അസൈൻമെന്റ് പൂർത്തീകരണം നടത്തി.  രണ്ടു മിനിറ്റു ദൈർഘ്യം ഉള്ള സാമൂഹിക , ആനൂകാലിക വിഷയങ്ങൾ സംബന്ധിച്ച ആനിമേഷൻ വീഡിയോകൾ ആണ് കുട്ടികൾ തയ്യാറാക്കിയത്.  അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി മാർക്ക് ക്രമീകരിക്കുന്നതിനായി RRC യിൽ നിന്നും റസീന ടീച്ചർ എത്തി.  ഇതിന്റെ അടിസ്ഥാനത്തിൽ 9 കുട്ടികൾ പത്താം ക്ലാസ്സിന്റെ ഗ്രേസ് മാർക്കിന് അർഹരാവുകയും ചെയ്തു.

2018-19 അധ്യയനവർഷത്തിലാണ് എൽ.എം.സി.സി. സ്കൂളിൽ ആദ്യ ലിറ്റിൽ കൈറ്റ്സ് ബാച്ച് ആരംംഭിക്കുന്നത്.  40 അംഗങ്ങളോടുകൂടി ആദ്യ ബാച്ചിന് തുടക്കം കുറിച്ചു.  കൈറ്റ് മിസ്ട്രസ്സ്മാരായി  ഗ്ലേയ്സി മാത്യുവും,  ബോബി കെ.ജെ.യും ചുമതലയേറ്റു. പ്രിലിമിനറി ക്യാമ്പിന് RRC യിൽ നിന്നും RP മാരായി സ്വപന ടീച്ചറും, ദേവരാജൻ സാറും ക്ലാസ്സ് നയിച്ചു.  സ്കൂൾ ലെവൽ ക്യാമ്പിൽ മികവ് കാട്ടിയതിൽ നിന്നും 4കുട്ടികൾ ആനിമേഷനും, 4കുട്ടികൾ പ്രോഗ്രാമിംഗിനുംസബ് ഡിസ്ട്രിക്ട് ലെവൽ ക്യാമ്പിന് അർഹരായി.  ലിയ തെരേസ്, അക്ഷയ ഷിബു, തോമസ് ആന്റണി,  ജോയൽ കെ.ജെ. എന്നിവർ ആനിമേഷനും,  ജാക്വിലിൻ ജോമോൻ, എയഞ്ചലീന കരോൾ, ഡാനിയേൽ  ഫ്രാൻസിസ്,ലവിൻ വിൽസൺ എന്നിവർ പ്രോഗ്രാമിംഗിനും പങ്കെടുത്തു.  ക്യാമറ പരിശീലനത്തിന് പങ്കെടുത്തവർ ലിയ തെരേസ്, ജാക്വിലിൻ ജോമോൻ, ആൽവിൻ ആന്റണി, തോമസ് ആന്റണി എന്നിവരായിരുന്നു.  ക്യാമറ പരിശീലനം നേടിയതിന്റെ വെളിച്ചത്തിൽ കുട്ടികൾ തന്നെ സ്വന്തമായി വാർത്ത തയ്യാറാക്കുകയുണ്ടായി.  ഇതേവർഷ വിദ്യാർത്ഥികളും മിസ്ട്രസ്സ്മാരും ചേർന്നു തയ്യാറാക്കിയ ഇ-മാഗസിൻ ആണ് മയിൽപീലി.  2019-20 വർഷ കാലയളവിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായുള്ള അസൈൻമെന്റ് പൂർത്തീകരണം നടത്തി.  രണ്ടു മിനിറ്റു ദൈർഘ്യം ഉള്ള സാമൂഹിക , ആനൂകാലിക വിഷയങ്ങൾ സംബന്ധിച്ച ആനിമേഷൻ വീഡിയോകൾ ആണ് കുട്ടികൾ തയ്യാറാക്കിയത്.  അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി മാർക്ക് ക്രമീകരിക്കുന്നതിനായി RRC യിൽ നിന്നും റസീന ടീച്ചർ എത്തി.  ഇതിന്റെ അടിസ്ഥാനത്തിൽ 9 കുട്ടികൾ പത്താം ക്ലാസ്സിന്റെ ഗ്രേസ് മാർക്കിന് അർഹരാവുകയും ചെയ്തു.

2019-21 രണ്ടാം ബാച്ച് വിദ്യാർത്ഥികളുടെ പ്രിലിമിനറി ടെസ്റ്റ് നടത്തി അതിൽ നിന്നും അടുത്ത 40 കുട്ടികളെ തിരഞ്ഞെടുത്തു.  2019-20 അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ്  സ്വപ്ന ടീച്ചർ നയിച്ചു . കു

2019-21 രണ്ടാം ബാച്ച്

2019-21 രണ്ടാം ബാച്ച് വിദ്യാർത്ഥികളുടെ പ്രിലിമിനറി ടെസ്റ്റ് നടത്തി അതിൽ നിന്നും അടുത്ത 40 കുട്ടികളെ തിരഞ്ഞെടുത്തു.  2019-20 അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ (10.6.2019)കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ്  സ്വപ്ന ടീച്ചർ നയിച്ചു . 2019 ജൂൺ മാസം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ബോബി കെ.ജെ. മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറി പോയതിനാൽ പുതുതായി ആ സ്ഥാനത്തേക്ക് ആൻസി സോജ പി.ജെ ടീച്ചർ കൈറ്റ്സ് മിസ്ട്രസ്സ് ആയി  ചുമതലയേറ്റു. എല്ലാ ബുധനാഴ്ചകളിലും 3.30 മുതൽ 4.30 വരെ കൈറ്റ് ക്ലാസ്സ് നടക്കുന്നു.  കുട്ടികൾക്കായി TAG  തയ്യാറാക്കുകയും അവ ധരിച്ച് കുട്ടികൾ ക്ലാസ്സിന് കൃത്യമായി പങ്കെടുക്കുകയും ചെയ്യുന്നു.  ഈ വർഷം കുട്ടികൾ സ്കൂളിന്റെ ശതാബ്ദി വർഷത്തിന്റെ മുഴുവൻ പ്രോഗ്രാമുകളുടെയും ഫോട്ടോസ് എടുക്കുവാനും അവയുടെ റിപ്പോർട്ട് തയ്യാറാക്കാനും മുൻപന്തിയിലാണ്.  അതോടൊപ്പം മികവുകൾ മാതാപിതാക്കളെ കാണിക്കുന്നതിനായി പ്രത്യേകം എല്ലാ പ്രവർത്തനങ്ങളും കൃത്യവും മികവുറ്റതുമായ പ്രസന്റെഷൻ പ്രവർത്തനം പ്രൊജക്ടറിൽ കാണിക്കുന്നതിനും തയ്യാറെടുക്കുന്നു.  ഹൈടെക്ക് അമ്മ ക്ലാസ്സ് നടത്തുന്നതിന് പ്രത്യേക ഭാഗങ്ങൾ ടീച്ചിംഗ് നോട്ട് തയ്യാറാക്കി എടുക്കുന്നു.  ZOOM VIDEO  CONFERENCE ന് വേണ്ടി അധ്യാപകരേയും കുട്ടികളേയും തയ്യാറാക്കുന്നതിൽ കൈറ്റ്സ് മെമ്പേഴ്സ് വളരെ ഉത്സുകരാണ്.  ക്യാമറ ബോയ്സ് ഏത് ദിനാചരണത്തിനും പ്രത്യേകദിനങ്ങളിലേയും ചിത്രങ്ങൾ പകർത്തുവാൻ സന്നദ്ധരാണ്.  ക്യാമറ ബോയ്സ് ആയി ഈ പ്രവർത്തി വർഷം തിര‍ഞ്ഞെടുത്തത് ഷിൽജോ, ദയാദാസ്, അഡ്രിയാൻ, മൃദുൽ, പ്രണവ് എന്നിവരാണ്.  ഈ വർഷത്തെ സ്കൂൾ ലെവൽ ക്യാമ്പ് റസീന ടീച്ചർ നയിച്ചു.  ഈ ക്യാമ്പിൽ നിന്നും 4 പേർ ആനിമേഷനായും, 4 പേർ പ്രോഗ്രാമിംഗിനായും തെരഞ്ഞെടുക്കപ്പെട്ടു.  ആനിമേഷന് പോയ വിദ്യാർത്ഥികൾ- ആന്റണി റോൺ ഒലീവർ, സർവ്വേശ് റ്റി.എസ്., അലൻ ബൈജു, ആൽവിൽ ആന്റണി എന്നിവരും, അഡ്രിയാൻ ഡേവിഡ്, പ്രണവ് എം.ആർ, മൃദുൽ എം.എസ് എന്നിവർ പ്രോഗ്രാമിംഗിനും സബ് ഡിസ്ട്രിക്ട് ലെവൽ ക്യാമ്പിന് പങ്കെടുത്തു.ഇതിൽ നിന്നു സർവ്വേശ് റ്റി.എസ്. മൂന്ന് ദിവസത്തെ ഡിസ്ട്രിക്ട് ലെവൽ റെസിഡെൻഷ്യൽ ക്യാമ്പിന് അർഹനാവുകയും എറണാകുളം ഇടപ്പള്ളി RRC യിൽ വച്ച് നടത്തിയ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു.  ഈ വർഷം ശതാബ്ദി വർഷമായതിന് അനുബന്ധമായി 101 പേജുകൾ ഉള്ള സ്കൂൾ ഇ-മാഗസിൻ  തില്യം എന്ന പേരിൽ ഇറക്കുകയും ചെയ്തു.

2019-22 മൂന്നാം ബാച്ച്

2019-22 അധ്യയന വർഷത്തെ മൂന്നാം ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി പ്രിലിമിനറി ടെസ്റ്റ് നടത്തുകയും, അതിൽ നിന്നും 40 കുട്ടികളെ തിരഞ്ഞെടുക്കുയും അവർക്കായി പ്രിലിമിനറി ക്യാമ്പും സെന്റ് ജോസഫ് സ്കൂൾ ചാത്യാത്തിൽ വച്ച് ഡിസംബർ 22 ന് ഒരു ഏകദിന ക്യാമ്പ് നടത്തി. റെസീന ടീച്ചർ ആണ് ക്ലാസ്സ് നയിച്ചത്.  ഗ്ലേയ്സി ടീച്ചറും സോജ ടീച്ചറും ഈ ക്യാമ്പിൽ കുട്ടികളോടൊപ്പം സന്നിഹിതരായിരുന്നു.  പിന്നീട് ജനുവരിയിലും ഫെബ്രൂവരിയിലുമായി അവർക്ക് അവധി ദിവസങ്ങളിലായി മൂന്ന് ക്ലാസ്സുകൾ  ഗ്ലെയ്സി ടീച്ചറും സോജ ടീച്ചറും  നൽകി.  കുട്ടികളുടെ പ്രവർത്തനങ്ങൾ സ്വന്തമായി അവരവരുടെ പെൻഡ്രൈവിൽ സൂക്ഷിക്കുന്നതിന് നിർദ്ദേശങ്ങൾ നൽകി, കുട്ടികൾ അത് ചെയ്തുപോരുന്നു.

2019-20 ലെ കൊറോണ കാലത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

[[പ്രമാണം:26026 freedom fest Inaugration.jpg|ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് ഉദ്ഘാടനം]]

കൈറ്റ്സ് മെമ്പേഴ്സ് കൊറോണ അവധിക്കാലം ദുരുപയോഗം ചെയ്യാതെ കുട്ടിമാഗസിൻ തയ്യാറാക്കുന്ന തിരക്കിലാണ്.  സർക്കാറിന്റെ അക്ഷരവൃക്ഷം എന്ന പദ്ധതിയിൽ  രണ്ടാം ബാച്ചും, മൂന്നാം ബാച്ചും വിദ്യാർത്ഥികൾ നൽകിയത് 79 കൃതികൾ ആണ്.  കൃതികൾ കൂടാതെ മറ്റു പോസ്റ്ററുകളും കുട്ടികൾ തയ്യാറാക്കി കഴിഞ്ഞു.  തങ്ങളുടെ കുട്ടിമാഗസിനിൽ വീട്ടുകാരുടെയും സൂഹൃത്തുക്കളുടെയും കൃതികളുമൊപ്പം അവരവരുടെ കൃതികളും ശേഖരിക്കുന്ന തിരക്കിലാണ്.  സ്കൂൾ തുറന്നു വരുന്ന അവധി സമയങ്ങളിൽ കമ്പ്യൂട്ടറിൽ തങ്ങളുടേ ഇ-മാഗസിൻ ഒരുക്കാൻ വളരെ ഉത്സാഹത്തോടും തിടുക്കത്തോടും കൂടെ കാത്തിരിക്കുന്നു.  കൊറോണ നിയന്ത്രണങ്ങൾ തികച്ചും പാലിച്ചുകൊണ്ട് തന്നെയാണ് അവരുടെ പ്രവ‍ർത്തനങ്ങൾ

<gallery>
പ്രമാണം:26036-lk dist.camp2018-19.jpg|ആദ്യബാച്ച് സബ്ഡിസ്ട്രിക്ട് ക്യാമ്പ്
പ്രമാണം:26036-camera boys.jpg|സ്കൂൾ ക്യാമറ ബോയ്സ്
പ്രമാണം:26036-hitect Amma camp.jpg|ഹൈടെക്ക് അമ്മ ക്യാമ്പ്
പ്രമാണം:26036-lk priliminary camp 2019.JPG|രണ്ടാം ബാച്ച് പ്രിലിമിനറി ക്യാമ്പ്
പ്രമാണം:26036-lk school camp 2019-21.jpg|രണ്ടാം ബാച്ച് സ്കൂൾ ക്യാമ്പ്
പ്രമാണം:26036-zoom video confrence.jpg|Zoom Video കോൺഫറൻസ്
പ്രമാണം:26036-boby.jpg|2018-19 കൈറ്റ് മിസ്ട്രസ്സ് ബോബി കെ.ജെ
പ്രമാണം:26036-glacy.jpg|കൈറ്റ് മിസ്ട്രസ്സ് ഗ്ലേയ്സി മാത്യു
പ്രമാണം:26036-soja.jpg|കൈറ്റ് മിസ്ട്രസ്സ് ആൻസി സോജ പി.ജെ
പ്രമാണം:26036-sitc.jpg|സ്കൂൾ എസ്.ഐ.ടി.സി. സ്മിത ഡേവിഡ്
പ്രമാണം:26036-Residential camp poster.jpg|ത്രിദിന ജില്ലാതല ക്യാമ്പ്
പ്രമാണം:26036-Residential camp 2.jpg|ജില്ലാതല ക്യാമ്പിന്റെ ആദ്യ ദിനം
പ്രമാണം:26036-Residential camp.jpg|ജില്ലാതല ക്യാമ്പിന്റെ ആനിമേഷൻ വിഭാഗത്തിൽ സർവ്വേശ് റ്റി.എസ്.
പ്രമാണം:26026 freedom fest Inaugration.jpg|alt=ഉദ്ഘാടനം|ഫ്രീ‍ഡം ഫെസ്റ്റ് 2023-24
</gallery>
[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

16:57, 27 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
26036-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26036
യൂണിറ്റ് നമ്പർLK/2018/26036
അംഗങ്ങളുടെ എണ്ണം120
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ലീഡർആന്റണി റോൺ ഒലിവർ
ഡെപ്യൂട്ടി ലീഡർസാനിയ സെബാസ്റ്റ്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഗ്ലേയ്സി മാത്യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ആൻസി സോജ പി.ജെ.
അവസാനം തിരുത്തിയത്
27-09-2024Schoolwikihelpdesk

ലിറ്റിൽ കൈറ്റ്സ്

2018-20 ആദ്യ ബാച്ച്

2018-19 അധ്യയനവർഷത്തിലാണ് എൽ.എം.സി.സി. സ്കൂളിൽ ആദ്യ ലിറ്റിൽ കൈറ്റ്സ് ബാച്ച് ആരംംഭിക്കുന്നത്. 40 അംഗങ്ങളോടുകൂടി ആദ്യ ബാച്ചിന് തുടക്കം കുറിച്ചു. കൈറ്റ് മിസ്ട്രസ്സ്മാരായി ഗ്ലേയ്സി മാത്യുവും, ബോബി കെ.ജെ.യും ചുമതലയേറ്റു. പ്രിലിമിനറി ക്യാമ്പിന് RRC യിൽ നിന്നും RP മാരായി സ്വപന ടീച്ചറും, ദേവരാജൻ സാറും ക്ലാസ്സ് നയിച്ചു. സ്കൂൾ ലെവൽ ക്യാമ്പിൽ മികവ് കാട്ടിയതിൽ നിന്നും 4കുട്ടികൾ ആനിമേഷനും, 4കുട്ടികൾ പ്രോഗ്രാമിംഗിനുംസബ് ഡിസ്ട്രിക്ട് ലെവൽ ക്യാമ്പിന് അർഹരായി. ലിയ തെരേസ്, അക്ഷയ ഷിബു, തോമസ് ആന്റണി, ജോയൽ കെ.ജെ. എന്നിവർ ആനിമേഷനും, ജാക്വിലിൻ ജോമോൻ, എയഞ്ചലീന കരോൾ, ഡാനിയേൽ ഫ്രാൻസിസ്,ലവിൻ വിൽസൺ എന്നിവർ പ്രോഗ്രാമിംഗിനും പങ്കെടുത്തു. ക്യാമറ പരിശീലനത്തിന് പങ്കെടുത്തവർ ലിയ തെരേസ്, ജാക്വിലിൻ ജോമോൻ, ആൽവിൻ ആന്റണി, തോമസ് ആന്റണി എന്നിവരായിരുന്നു. ക്യാമറ പരിശീലനം നേടിയതിന്റെ വെളിച്ചത്തിൽ കുട്ടികൾ തന്നെ സ്വന്തമായി വാർത്ത തയ്യാറാക്കുകയുണ്ടായി. ഇതേവർഷ വിദ്യാർത്ഥികളും മിസ്ട്രസ്സ്മാരും ചേർന്നു തയ്യാറാക്കിയ ഇ-മാഗസിൻ ആണ് മയിൽപീലി. 2019-20 വർഷ കാലയളവിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായുള്ള അസൈൻമെന്റ് പൂർത്തീകരണം നടത്തി. രണ്ടു മിനിറ്റു ദൈർഘ്യം ഉള്ള സാമൂഹിക , ആനൂകാലിക വിഷയങ്ങൾ സംബന്ധിച്ച ആനിമേഷൻ വീഡിയോകൾ ആണ് കുട്ടികൾ തയ്യാറാക്കിയത്. അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി മാർക്ക് ക്രമീകരിക്കുന്നതിനായി RRC യിൽ നിന്നും റസീന ടീച്ചർ എത്തി. ഇതിന്റെ അടിസ്ഥാനത്തിൽ 9 കുട്ടികൾ പത്താം ക്ലാസ്സിന്റെ ഗ്രേസ് മാർക്കിന് അർഹരാവുകയും ചെയ്തു.

2019-21 രണ്ടാം ബാച്ച്

2019-21 രണ്ടാം ബാച്ച് വിദ്യാർത്ഥികളുടെ പ്രിലിമിനറി ടെസ്റ്റ് നടത്തി അതിൽ നിന്നും അടുത്ത 40 കുട്ടികളെ തിരഞ്ഞെടുത്തു. 2019-20 അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ (10.6.2019)കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് സ്വപ്ന ടീച്ചർ നയിച്ചു . 2019 ജൂൺ മാസം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ബോബി കെ.ജെ. മറ്റൊരു സ്കൂളിലേക്ക് സ്ഥലം മാറി പോയതിനാൽ പുതുതായി ആ സ്ഥാനത്തേക്ക് ആൻസി സോജ പി.ജെ ടീച്ചർ കൈറ്റ്സ് മിസ്ട്രസ്സ് ആയി ചുമതലയേറ്റു. എല്ലാ ബുധനാഴ്ചകളിലും 3.30 മുതൽ 4.30 വരെ കൈറ്റ് ക്ലാസ്സ് നടക്കുന്നു. കുട്ടികൾക്കായി TAG തയ്യാറാക്കുകയും അവ ധരിച്ച് കുട്ടികൾ ക്ലാസ്സിന് കൃത്യമായി പങ്കെടുക്കുകയും ചെയ്യുന്നു. ഈ വർഷം കുട്ടികൾ സ്കൂളിന്റെ ശതാബ്ദി വർഷത്തിന്റെ മുഴുവൻ പ്രോഗ്രാമുകളുടെയും ഫോട്ടോസ് എടുക്കുവാനും അവയുടെ റിപ്പോർട്ട് തയ്യാറാക്കാനും മുൻപന്തിയിലാണ്. അതോടൊപ്പം മികവുകൾ മാതാപിതാക്കളെ കാണിക്കുന്നതിനായി പ്രത്യേകം എല്ലാ പ്രവർത്തനങ്ങളും കൃത്യവും മികവുറ്റതുമായ പ്രസന്റെഷൻ പ്രവർത്തനം പ്രൊജക്ടറിൽ കാണിക്കുന്നതിനും തയ്യാറെടുക്കുന്നു. ഹൈടെക്ക് അമ്മ ക്ലാസ്സ് നടത്തുന്നതിന് പ്രത്യേക ഭാഗങ്ങൾ ടീച്ചിംഗ് നോട്ട് തയ്യാറാക്കി എടുക്കുന്നു. ZOOM VIDEO CONFERENCE ന് വേണ്ടി അധ്യാപകരേയും കുട്ടികളേയും തയ്യാറാക്കുന്നതിൽ കൈറ്റ്സ് മെമ്പേഴ്സ് വളരെ ഉത്സുകരാണ്. ക്യാമറ ബോയ്സ് ഏത് ദിനാചരണത്തിനും പ്രത്യേകദിനങ്ങളിലേയും ചിത്രങ്ങൾ പകർത്തുവാൻ സന്നദ്ധരാണ്. ക്യാമറ ബോയ്സ് ആയി ഈ പ്രവർത്തി വർഷം തിര‍ഞ്ഞെടുത്തത് ഷിൽജോ, ദയാദാസ്, അഡ്രിയാൻ, മൃദുൽ, പ്രണവ് എന്നിവരാണ്. ഈ വർഷത്തെ സ്കൂൾ ലെവൽ ക്യാമ്പ് റസീന ടീച്ചർ നയിച്ചു. ഈ ക്യാമ്പിൽ നിന്നും 4 പേർ ആനിമേഷനായും, 4 പേർ പ്രോഗ്രാമിംഗിനായും തെരഞ്ഞെടുക്കപ്പെട്ടു. ആനിമേഷന് പോയ വിദ്യാർത്ഥികൾ- ആന്റണി റോൺ ഒലീവർ, സർവ്വേശ് റ്റി.എസ്., അലൻ ബൈജു, ആൽവിൽ ആന്റണി എന്നിവരും, അഡ്രിയാൻ ഡേവിഡ്, പ്രണവ് എം.ആർ, മൃദുൽ എം.എസ് എന്നിവർ പ്രോഗ്രാമിംഗിനും സബ് ഡിസ്ട്രിക്ട് ലെവൽ ക്യാമ്പിന് പങ്കെടുത്തു.ഇതിൽ നിന്നു സർവ്വേശ് റ്റി.എസ്. മൂന്ന് ദിവസത്തെ ഡിസ്ട്രിക്ട് ലെവൽ റെസിഡെൻഷ്യൽ ക്യാമ്പിന് അർഹനാവുകയും എറണാകുളം ഇടപ്പള്ളി RRC യിൽ വച്ച് നടത്തിയ ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. ഈ വർഷം ശതാബ്ദി വർഷമായതിന് അനുബന്ധമായി 101 പേജുകൾ ഉള്ള സ്കൂൾ ഇ-മാഗസിൻ തില്യം എന്ന പേരിൽ ഇറക്കുകയും ചെയ്തു.

2019-22 മൂന്നാം ബാച്ച്

2019-22 അധ്യയന വർഷത്തെ മൂന്നാം ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി പ്രിലിമിനറി ടെസ്റ്റ് നടത്തുകയും, അതിൽ നിന്നും 40 കുട്ടികളെ തിരഞ്ഞെടുക്കുയും അവർക്കായി പ്രിലിമിനറി ക്യാമ്പും സെന്റ് ജോസഫ് സ്കൂൾ ചാത്യാത്തിൽ വച്ച് ഡിസംബർ 22 ന് ഒരു ഏകദിന ക്യാമ്പ് നടത്തി. റെസീന ടീച്ചർ ആണ് ക്ലാസ്സ് നയിച്ചത്. ഗ്ലേയ്സി ടീച്ചറും സോജ ടീച്ചറും ഈ ക്യാമ്പിൽ കുട്ടികളോടൊപ്പം സന്നിഹിതരായിരുന്നു. പിന്നീട് ജനുവരിയിലും ഫെബ്രൂവരിയിലുമായി അവർക്ക് അവധി ദിവസങ്ങളിലായി മൂന്ന് ക്ലാസ്സുകൾ ഗ്ലെയ്സി ടീച്ചറും സോജ ടീച്ചറും നൽകി. കുട്ടികളുടെ പ്രവർത്തനങ്ങൾ സ്വന്തമായി അവരവരുടെ പെൻഡ്രൈവിൽ സൂക്ഷിക്കുന്നതിന് നിർദ്ദേശങ്ങൾ നൽകി, കുട്ടികൾ അത് ചെയ്തുപോരുന്നു.

2019-20 ലെ കൊറോണ കാലത്തെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

ഫ്രീഡം ഫെസ്റ്റ് ഉദ്ഘാടനം

കൈറ്റ്സ് മെമ്പേഴ്സ് കൊറോണ അവധിക്കാലം ദുരുപയോഗം ചെയ്യാതെ കുട്ടിമാഗസിൻ തയ്യാറാക്കുന്ന തിരക്കിലാണ്. സർക്കാറിന്റെ അക്ഷരവൃക്ഷം എന്ന പദ്ധതിയിൽ രണ്ടാം ബാച്ചും, മൂന്നാം ബാച്ചും വിദ്യാർത്ഥികൾ നൽകിയത് 79 കൃതികൾ ആണ്. കൃതികൾ കൂടാതെ മറ്റു പോസ്റ്ററുകളും കുട്ടികൾ തയ്യാറാക്കി കഴിഞ്ഞു. തങ്ങളുടെ കുട്ടിമാഗസിനിൽ വീട്ടുകാരുടെയും സൂഹൃത്തുക്കളുടെയും കൃതികളുമൊപ്പം അവരവരുടെ കൃതികളും ശേഖരിക്കുന്ന തിരക്കിലാണ്. സ്കൂൾ തുറന്നു വരുന്ന അവധി സമയങ്ങളിൽ കമ്പ്യൂട്ടറിൽ തങ്ങളുടേ ഇ-മാഗസിൻ ഒരുക്കാൻ വളരെ ഉത്സാഹത്തോടും തിടുക്കത്തോടും കൂടെ കാത്തിരിക്കുന്നു. കൊറോണ നിയന്ത്രണങ്ങൾ തികച്ചും പാലിച്ചുകൊണ്ട് തന്നെയാണ് അവരുടെ പ്രവ‍ർത്തനങ്ങൾ

ഡിജിറ്റൽ മാഗസിൻ 2019