"ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=PRIYA|തരം= ലേഖനം}}

16:45, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

നമ്മുടെ നാട്ടിൽ കുടിയേറിയ പുതിയ വൈറസ് കൊറോണ തൊട്ടാൽ കൂടെ പോരും.കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു.നാം കരുതിയിരിക്കണം യാത്രകൾ ഒഴുവാക്കി,
മാസ്കുകൾ ഉപയോഗിച്ച്,സോപ്പിട്ട് കൈ കഴുകി വീട്ടിലിരിക്കുക.കൊറോണ കാരണം നമ്മുടെ പരിസരം വൃത്തിയായി.വലിച്ചെറിയാൻ മാലിന്യങ്ങളില്ല.കൊറോണ കാരണം പരിസരമലിനീകരണം ഇല്ലാതായി.ഈ വൈറസ് ഒരു കേമനാണ് കേട്ടോ.

 

അഖില എസ്.എം.
3 A ഗവ. എൽ പി എസ് പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം