"എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/പ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/പ്ലാവ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(വ്യത്യാസം ഇല്ല)

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്ലാവ്


ഞാൻ പ്ലാവ് എനിക്കും
പറയാനുണ്ട്
എന്നെ ആർക്കും
വേണ്ടായിരുന്നു
          ഇപ്പോൾ കൊ വിഡ് 19
         വന്നപ്പോൾ എല്ലാവർക്കും എന്നെ ആവശ്യ oവന്നു
ചക്ക കുരു പായസം
ചക്ക കുരു ജ്യൂസ്
ചക്ക പൊരി
ചക്ക മാവ് മുക്കി പൊരി
എന്നെ എല്ലാവർക്കും
ആവശ്യം വന്നു സന്തോഷം

 

ദിൽ ശവ്വ്ഖ്
3B എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത