"ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/കോവിഡ്‌ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോവിഡ്‌ 19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ശിവാഞ്ജന.ടി
ശിവാഞ്ജന.ടി
| ക്ലാസ്സ്= 2എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 26: വരി 25:
| സ്കൂൾ= ജി.എൽ.പി.എസ്. പടന്നക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എൽ.പി.എസ്. പടന്നക്കാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 12315
| സ്കൂൾ കോഡ്= 12315
| ഉപജില്ല= ഹോസ്ദുർഗ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഹോസ്ദുർഗ്ഗ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കാസർകോട്
| ജില്ല=  കാസർഗോഡ്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4| name=pcsupriya| തരം=  കവിത }}

23:31, 4 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ്‌ 19

 ലോകത്തെങ്ങും പടരുന്ന
കൊറോണ എന്നൊരു മഹാമാരി
കോവിഡ് 19 എന്നൊരു ചെല്ലപ്പേരിൽ
കേരള നാട്ടിലുമെത്തിയല്ലോ
ചൈനയും ഇറ്റലിയും അമേരിക്കയും
കൊറോണയെ പേടിച്ചു നിൽക്കുമ്പോൾ
ആരോഗ്യ കേരള നാട്ടിലാകെ
സ്നേഹത്തിൻ കരുതൽ കണ്ടിടുന്നു
അതിജീവിക്കാൻ പഠിച്ചവർ നാം
പൊരുതി പൊരുതി ജയിച്ചവർ നാം
അതിനാൽ നമുക്ക് പാലിച്ചിടാം
സാമൂഹികാകലം പാലിച്ചിടാം

 

ശിവാഞ്ജന.ടി
2എ ജി.എൽ.പി.എസ്. പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത