"ജി.എൽ.പി.എസ്.ബി.പി.അങ്ങാടി/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും പരിസര ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| സ്കൂൾ=  ജി .എൽ .പി .എസ്.ബി .പി .അങ്ങാടി       
| സ്കൂൾ=  ജി .എൽ .പി .എസ്.ബി .പി .അങ്ങാടി       
| സ്കൂൾ കോഡ്= 19704
| സ്കൂൾ കോഡ്= 19704
| ഉപജില്ല= തിരൂർ    
| ഉപജില്ല= തിരൂർ
| ജില്ല= മലപ്പുറം
| ജില്ല= മലപ്പുറം
| തരം=  ലേഖനം   
| തരം=  ലേഖനം   
| color= 1     
| color= 1     
}}
}}
{{verified1|name=nija9456| തരം=ലേഖനം}}
{{verification4|name=Santhosh Kumar|തരം=ലേഖനം}}

20:27, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും

1.വ്യക്തി ശുചിത്വം 2.വൃത്തിയായി നടക്കുക 3.കൈയും കാലും മുഖവുമൊക്കെ ഇടക്കിടക്ക് കഴുകുക 4.വൃത്തിയായ ആഹാരം കഴിക്കുക 5.ഹോട്ടൽ ഭക്ഷണം ഒഴിവാക്കി നാടൻ ആഹാരം കഴിക്കുക 6.പരിസര ശുചിത്വം 7.നമ്മുടെ ചുറ്റുപാടും വൃത്തി ആക്കുക . 8.പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുക . 9.ജല മലിനീകരണം തടയുക. മരങ്ങൾ മുറിച്ചും പ്രകൃതിയെ നശിപ്പിച്ചും നമ്മൾ ചെയ്യുന്ന ക്രൂരത നമ്മുടെ പ്രകൃതിക്കു ദോഷമാണ് . നമ്മൾ ഇന്ന് നേരിടുന്ന കൊറോണ എന്ന മഹാമാരിയെ വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും നേരിടണം .

സൂര്യദേവ്.കെ
4 B ജി .എൽ .പി .എസ്.ബി .പി .അങ്ങാടി
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം