ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംകൊറോണ കാട്ടി തന്നത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44029 (സംവാദം | സംഭാവനകൾ)
No edit summary
281848 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
രാവിലത്തെ ചായ കഴിഞ്ഞ്
രാവിലത്തെ ചായ കഴിഞ്ഞ്


ടിവി കമ്ടിരിക്ക‌ുമ്പോൾ
ടിവി കണ്ടിരിക്ക‌ുമ്പോൾ


അച്‌ഛൻ ഉറക്കം ത‌ൂങ്ങാറ‌ുണ്ടെന്ന‌ും
അച്‌ഛൻ ഉറക്കം ത‌ൂങ്ങാറ‌ുണ്ടെന്ന‌ും
വരി 51: വരി 51:
|color=1
|color=1
}}
}}
{{Verification4|name=Mohankumar.S.S| തരം= കവിത}}

19:54, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ കാട്ടി തന്നത്

രാവിലത്തെ ചായ കഴിഞ്ഞ്

ടിവി കണ്ടിരിക്ക‌ുമ്പോൾ

അച്‌ഛൻ ഉറക്കം ത‌ൂങ്ങാറ‌ുണ്ടെന്ന‌ും

അപ്പോൾ അമ്മ വിളിച്ച‌ുണർത്തി

ച‌ൂട് ചായ കൊട‌ുക്ക‌ുമെന്ന‌ും.....

ഉച്ചയ‌ൂണ് കഴിഞ്ഞ്

രണ്ട‌ുപേര‌ും ഒന്ന് മയങ്ങ‌ുമെന്ന‌ും.....

പറമ്പിൽ

തൊട്ടാവാടി പ‌ൂക്കള‌ുണ്ടെന്ന‌ും

വൈക‌ുന്നേരം

മ‌ുറ്റത്തെ മാവിൻ തണൽ

സിറ്റൗട്ടിലെ കസേരയോട്

ക‌ുശലം പറയാൻ വര‌ുമെന്ന‌ും.....

അഞ്ച് മണിയ‌ുടെ വെയിൽ

ഊണ് മേശപ്പ‌ുറത്ത്

വിരിയിട‌ുമെന്ന‌ും

ഇന്നലെ വന്ന കൊറോണയാണ്

കാട്ടിത്തന്നത്........

ശിവദർശ്
9G ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത