"സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ ഭൂമിതൻ സഹനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = ഭൂമിതൻ സഹനം | color = 2 }} <center> <poem> അമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
</poem>
</poem>
</center>
</center>
{{BoxBottom1
{{BoxBottom1
| പേര് = ദേവിക.ആർ.ആർ
|പേര് = ദേവിക.ആർ.ആർ
| ക്ലാസ്സ് = 4 C
|ക്ലാസ്സ് = 4 C
| സ്കൂൾ = സ്റ്റെല്ലാ മാരീസ് എൽ.പി.എസ് നെല്ലിമൂട്
|സ്കൂൾ = സ്റ്റെല്ലാ മാരീസ് എൽ.പി.എസ് നെല്ലിമൂട്
| സ്കൂൾ കോഡ് = 44241
|സ്കൂൾ കോഡ് = 44241
| പദ്ധതി = അക്ഷരവൃക്ഷം
|പദ്ധതി = അക്ഷരവൃക്ഷം
| വർഷം = 2020
|വർഷം = 2020
| ഉപജില്ല = ബാലരാമപുരം
|ഉപജില്ല = ബാലരാമപുരം
| ജില്ല = തിരുവനന്തപുരം
|ജില്ല = തിരുവനന്തപുരം
| തരം = കവിത
|തരം = കവിത
| color = 4
|color = 4
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

20:07, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമിതൻ സഹനം

അമ്മതൻ മടിതട്ടിൽ പെറ്റുവീണാദ്യമായ്
ഭൂമിതൻ താളമറിഞ്ഞൂ
അച്ഛൻതൻ കൈപിടിച്ചാദ്യമായ്
ഭൂമിതൻ നെറുകയിൽ പിച്ചവച്ചു നടന്നു
ഭൂമിതൻ വാത്സല്യം കാറ്റും, തണുപ്പും,
ചൂടേറ്റും ഞാൻ
ഒരു വടവൃക്ഷം പോൽ വളർന്നു
ഭൂമിയെ നോക്കി ഞാനും എൻ കൂട്ടരും
പൊട്ടിച്ചിരിച്ച് ആർത്തട്ടഹസിച്ചു
ഭൂമിതൻ മാറിടം പൊട്ടിപ്പിളർത്തി ഞാൻ
കൂറ്റൻ കെട്ടിടം പണിതു
മാനുഷ്യൻ എന്ന ഞാൻ
ഭൂമിയെ ചൂഷണം ചെയ്തു തുടങ്ങി
ഭൂമി എന്നൊരു അമ്മയെ
 വേദനിപ്പിച്ചു തുടങ്ങി
ഭൂമിതൻ സഹനം സഹിക്കാതെ
താണ്ഡവം ആടി തുടങ്ങി
വ്യാധികൾ, മാരികൾ, പ്രളയം എന്നിങ്ങനെ
പലതും നാമറിഞ്ഞു
മാറുക, മാറുക മനുഷ്യാ നീ
മാറുക, മാറുക മനുഷ്യാ നീ


ദേവിക.ആർ.ആർ
4 C സ്റ്റെല്ലാ മാരീസ് എൽ.പി.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത