ഉള്ളടക്കത്തിലേക്ക് പോവുക

"വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/മലനാടിനോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lalkpza (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മലനാടിനോട് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:30, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മലനാടിനോട്

തെളിനീരൊഴുകും
അരുവികളും
തിമർത്തു പെയ്യും
പെരുമഴയും
ഗ്രാമത്തിന്റെ
വഴികളിലെല്ലാം
തണൽ വിരിച്ച
കുളിർ മരവും

തെങ്ങോലയുടെ
തുമ്പിൽ ചെറുചെറു
കൂടുകൂട്ടും കുരുവികളും
മാമ്പഴ മധുരം
നുകരാൻ അണയും
തത്തയുമൊത്തിരി പറവകളും

വിളഞ്ഞു നിൽക്കും
കതിരുകൾ മീതെ
പറന്നു പോകും പ്രാവുകളും.
ചന്തം നൽകിയ കാഴ്ചകളെല്ലാം
എങ്ങു മറഞ്ഞു മലനാടേ.....?

ഫാത്തിമ മുഫീദ T
6 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത