"ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശ്രദ്ധാപൂർവം നീങ്ങീടു | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= അതിജീവനം | ||
| color= | | color= 3 | ||
}} | }} | ||
<center><poem> | <center><poem> | ||
കൊറോണയെന്നൊരു മഹാമാരി വന്നു | |||
അവധിക്കാലം കലപിലയായി | |||
വീട്ടിലിരുന്നു മുഷിഞ്ഞൂ ഞങ്ങൾ | |||
അലസതമാറ്റാൻ കളിയും ചിരിയും | |||
വിരസതമാറ്റാൻ ചീരകൃഷിയും | |||
അച്ഛനുമമ്മയും ചേർന്നുനടത്തും | |||
പാചകമേളകൾ പലവിധമങ്ങനെ | |||
ദുരിതപ്പെയ്ത്തിനെ വെല്ലും വിധം | |||
വന്നൊരു കൊറോണ മഹാമാരിയെ | |||
കൈകൾ കഴുകി മുഖം മൂടിയണിഞ്ഞ് | |||
അകലം പാലിച്ചകറ്റും ഞങ്ങൾ | |||
ലക്ഷമണ രേഖക്കുള്ളിൽനിന്ന് | |||
തോൽപ്പിക്കും ഞങ്ങൾ കൊറോണയെ | |||
നാടിൻ നന്മക്കായി പൊരുതാം | |||
ഒന്നിച്ചൊന്നായി പൊരുതീടാം | |||
</poem> | </poem> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആദിഷ് എൻ എം | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 35: | വരി 30: | ||
| ജില്ല= വയനാട് | | ജില്ല= വയനാട് | ||
| തരം= കവിത | | തരം= കവിത | ||
| color= | | color= 1 | ||
}} | }} | ||
{{Verification4|name=shajumachil|തരം= കവിത}} |
13:48, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനം
കൊറോണയെന്നൊരു മഹാമാരി വന്നു
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- വയനാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത