"എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/കരുതാം നമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കരുതാം നൻമകൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/കരുതാം നമ്മകൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project La...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=nija9456| തരം=കവിത}}

02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കരുതാം നൻമകൾ


മലയും കുന്നുമിടുക്കരുതേ
മാമരാമൊന്നും കളയരുത്
പുഴയെക്കുരുതി കൊടുക്കരുതേ
തണ്ണിർത്തടത്തടമതു നികത്തരുത്
ആരുതരുതിങനെ കാടരുത്
പ്രകൃതിക്കരിഷം കൂട്ടരുത്
മാമലയങ്ങ നെ നിൽക്കടെ
മഴവെള്ളത്തെത്തടയടെ
പുഴയ തു നന്നായി ഓയുകട്ടെ
വെള്ളം കടലിൽ ചേരട്ടെ
പ്രകൃതിയെ സ്നേഹിച്ചുടുകില്ലോ
മാനവിനിവി ടെ വാണിടാം
കരുതിയിരിക്കുക സോദരരെ
കരുതാം നന്മകൾ നാളേക്കായ്യ്
 

നഫീസത്തുൽ മിസിരിയ്യ സി കെ
3B എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത