"എച്ച്.എസ്. മണിയാർ/അക്ഷരവൃക്ഷം/കഥകളുടെ പ്രയോജനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= | | തലക്കെട്ട്= കഥകളുടെ പ്രയോജനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ധാരാളം കുട്ടികൾ ഉള്ള ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചു വളർന്നുവന്നത് .കളിക്കാൻ ധാരാളം കൂട്ടുകാർ ഉണ്ടായിരുന്നു.പക്ഷെ ഏതാനും പേര് വികൃതികൾ ആയിരുന്നു .അത്താഴ വേളയിലാണ് വലിയ ആക്രമണം നടക്കുക .വിശേഷമായ വിഭവം ഉണ്ടെങ്കിൽ അന്നത്തെ കാര്യം പറയാനുമില്ല.അടുത്ത് ഇരിക്കുന്ന ആളിന് കിട്ടിയ പങ്കു മറ്റുള്ളവർ അടിച്ചു മാറ്റും .ഇങ്ങനെ വരുമ്പോൾ മുത്തച്ഛൻ അടുത്ത് വിളിച്ചു ഇരുത്തി പറയും,നമുക്കു അവനെ ഒരു പാഠം പഠിപ്പിക്കണം .നമുക്കു ഒരു കാര്യം ചെയാം .വിളകത്ത് ചോറ് കൊടുത്തു ഇരുട്ടത്ത് കിടത്തി ഉറക്കാം .അത് പോരെ .അങ്ങനെ ഒരു പാഠം പഠിപ്പിക്കാം .ഇത് പറയുന്നത് കേട്ടാൽ തോന്നും എന്തോ വലിയ ശിക്ഷയാണെന്നു .ഇത് വിശ്വസിച്ചു മുത്തച്ഛനോടു ചേർന്ന് നില്കും . | |||
{{BoxBottom1 | |||
| പേര്= ശ്രുതി | |||
| ക്ലാസ്സ്= 9 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ഹൈസ്കൂൾ മണിയാർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 38045 | |||
| ഉപജില്ല=പത്തനംതിട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=പത്തനംതിട്ട | |||
| തരം=കഥ <!-- കവിത / കഥ / ലേഖനം --> | |||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verification4|name=pcsupriya|തരം=കഥ }} |
08:50, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കഥകളുടെ പ്രയോജനം
ധാരാളം കുട്ടികൾ ഉള്ള ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ചു വളർന്നുവന്നത് .കളിക്കാൻ ധാരാളം കൂട്ടുകാർ ഉണ്ടായിരുന്നു.പക്ഷെ ഏതാനും പേര് വികൃതികൾ ആയിരുന്നു .അത്താഴ വേളയിലാണ് വലിയ ആക്രമണം നടക്കുക .വിശേഷമായ വിഭവം ഉണ്ടെങ്കിൽ അന്നത്തെ കാര്യം പറയാനുമില്ല.അടുത്ത് ഇരിക്കുന്ന ആളിന് കിട്ടിയ പങ്കു മറ്റുള്ളവർ അടിച്ചു മാറ്റും .ഇങ്ങനെ വരുമ്പോൾ മുത്തച്ഛൻ അടുത്ത് വിളിച്ചു ഇരുത്തി പറയും,നമുക്കു അവനെ ഒരു പാഠം പഠിപ്പിക്കണം .നമുക്കു ഒരു കാര്യം ചെയാം .വിളകത്ത് ചോറ് കൊടുത്തു ഇരുട്ടത്ത് കിടത്തി ഉറക്കാം .അത് പോരെ .അങ്ങനെ ഒരു പാഠം പഠിപ്പിക്കാം .ഇത് പറയുന്നത് കേട്ടാൽ തോന്നും എന്തോ വലിയ ശിക്ഷയാണെന്നു .ഇത് വിശ്വസിച്ചു മുത്തച്ഛനോടു ചേർന്ന് നില്കും .
|