"ഗവ. വി എച്ച് എസ് എസ് വാകേരി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ശ്രദ്ധാപൂർവം നീങ്ങീടു'''      കവിത  '''Hiba Fathima 7 A'''
*[[{{PAGENAME}}/ശ്രദ്ധാപൂർവം നീങ്ങീടു|ശ്രദ്ധാപൂർവം നീങ്ങീടു]]
---------------------------
*[[{{PAGENAME}}/കൊറോണയെ നേരിടാം|കൊറോണയെ നേരിടാം]]
<poem>
*[[{{PAGENAME}}/ഐക്യമത്യം  മഹാബലം.|ഐക്യമത്യം  മഹാബലം.]]
എതിത്തു നിൽക്കാൻ സമയമായിരുന്നു സ്വോദരങ്ങളേ...
*[[{{PAGENAME}}/കാത്തിരിപ്പ് |കാത്തിരിപ്പ് ]]
പ്രതിരോതമാർഗത്തിലൂടെ
*[[{{PAGENAME}}/അതിജീവനം|അതിജീവനം]]
മതിയാക്കാം നമുക്കീ ദുരന്തത്തിനാ_
*[[{{PAGENAME}}/മഹാമാരിക്കുള്ളിൽ|മഹാമാരിക്കുള്ളിൽ]]
പരീക്ഷണങ്ങളിൽ നിന്നും മുക്തി നേടാം........
ഒഴിവാക്കിടാം യാത്രയും നമു ക്കൊഴി വാക്കിടാം സൗഹൃദ സന്ദർശനം.
കുറച്ചുകാലം നാം അകന്ന് വീട്ടിലിരിന്നാലും പിണങ്ങേണ്ട പേടിച്ചിടേണ്ട.
സ്വയം കരുതലില്ലാതെ നടക്കുന്ന -
സോദരങ്ങളെ അറിഞ്ഞീടുക.....
നിങ്ങൾ' ഇല്ലാതാക്കുന്ന തൊരു പ്രാണനല്ല _
ഒരു പുതിയ ലോകത്തെയല്ലേ?...
പ്രാണനു വേണ്ടി നൽകും നിർദേഷങ്ങൾ മടിക്കാതെ പാലിച്ചിടാം.....
തൃപ്തിയേകുന്ന നല്ല വാക്കുകൾ 'കേൾക്കുവാൻ
ശ്രെമിക്കാം നമുക്കൊരു മനസ്സോടെ.
സുരക്ഷയോടെ വൃത്തി ചിന്തയോടെ-
മുന്നേറിടാം പരിഭവിക്കാതെ.
ബോധത്തോടീ ദിവസങ്ങൾ' നൽകിടാം-
നമുക്കീ ലോകത്തിൻ നിലനിൽപ്പിനായ്.
</poem>
-------------------------------------------------------
<poem>
'''കൊറോണയെ നേരിടാം''' കവിത          '''' ആൽബി 1 B'''
ഒറ്റകെട്ടായ് നേരിടാം
നിർദ്ദേശങ്ങൾ പാലിക്കാം
വീട്ടിൽ തന്നെ ഇരുന്നെന്നാൽ
സുരക്ഷിതരായ് തീർന്നീടാം
 
നാട്ടിലിറങ്ങി നടക്കണ്ട
നാടും നഗരവും കാണണ്ട
വീട്ടിൽ തന്നെ നിന്നീടാം
കൊറോണയെ നേരിടാം
 
കൊറോണ ക്കെതിരെ
പ്രവർത്തിക്കാം
കൈകൾ നിത്യവും കഴുകീടാം
സാനിറ്റെസും സോപ്പും
ഉപയോഗിക്കാം
കൊറോണയെ തുരത്താനായ്
വീട്ടിൽ തന്നെ കഴിഞ്ഞീടാം .....
</poem>
-----------------------

22:08, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം