"എ യു പി എസ് കുണ്ടാർ ಎ.ಯು.ಪಿ.ಎಸ್.ಕುಂಟಾರ್/അക്ഷരവൃക്ഷം/ Status" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/ Status | Status ( കഥ )]] {{BoxTop1 | തലക്കെട്ട്= Status | color= 4 }} മോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ യു പി എസ് കുണ്ടാർ ಎ.ಯು.ಪಿ.ಎಸ್.ಕುಂಟಾರ್/അക്ഷരവൃക്ഷം/ Status" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ Status | Status  ( കഥ )]] 
 


{{BoxTop1
{{BoxTop1
വരി 40: വരി 40:


{{Verification|name= Ajamalne | തരം= കഥ }}
{{Verification|name= Ajamalne | തരം= കഥ }}
[[വർഗ്ഗം:അക്ഷരവൃക്ഷം 2020 കന്നഡ രചനകൾ]]

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം


Status

മോനേ നീ നമ്മുടെ രമേഷൻ്റെ പീടകേല് ഒന്ന് പോണ' നാരായണിയമ്മ വിളിച്ചു കൂവി . 'എനിക്കെങ്ങും വയ്യ 'സുമിത്തിൻ്റെ മറുപടി . 'എന്തേ വയ്യാത്തത് ' നാരായണിയമ്മ ചോദിച്ചു. ' പുറത്ത് പോവാൻ പാടില്ലന്നല്ലേ നിർദേശം. പിന്നെ എങ്ങനെയാ? പോരാത്തതിന് പോലീസും' സുമിത്ത് ചോദിച്ചു. 'അതൊന്നും സാരില്ല്യ. നീ ആ കുറുക്കുവഴീല് പോയാ മതി.' നാരായണിയമ്മ തറപ്പിച്ചു പറഞ്ഞു. 'ശരി. കുറച്ച് കഴിഞ്ഞ് പോവാം '. സുമിത്തും വിട്ടുകൊടുത്തില്ല. 'അതെന്താ ഇപ്പൊ പോയാല് ? ഓ മൊബൈലും കുത്തി ഇരിക്കാണല്ല്യേ' നാരായണിയമ്മ ദേഷ്യത്തിലായി. ' എന്നെ സ്റ്റാറ്റസ് ജാനും സമ്മതിക്കില്ല്യേ' സുമിത്തും ദേഷ്യത്തിലായി. 'എന്തോന്ന് സ്റ്റാറ്റസോ ?' നാരായണിയമ്മ ചോദിച്ചു. ' Stay Home stay Safe' സുമിത്ത് പറഞ്ഞു. 'ഓ ' നാരായണിയമ്മ മനസ്സിലാ മനസ്സോടെ മൂളി. അല്പസമയം കഴിഞ്ഞ് :- 'ഇനിയും തീർന്നില്ലെ നിൻ്റെ സ്റ്റാറ്റസ് ഇടല്' നാരായണിയമ്മ പല്ല് കടിച്ചു പറഞ്ഞു. 'നിക്കമ്മേ .... ഇപ്പൊ തീരും' സുമിത്ത് പറഞ്ഞു . 'താടാ ഇവിടെ' എന്നും പറഞ്ഞ് നാരയണിയമ്മ ഫോൺ പിടിച്ചു വാങ്ങിയിട്ട് വായിച്ചു :- വീട്ടിൽ തന്നെ സുരക്ഷിതരായി നിൽക്കുക. പുറത്ത് പോവരുത് .പോലീസിൻ്റെ നിർദ്ദേശങ്ങൾ അനുസരിക്കുക . 'താ അമ്മേ ' സുമിത്ത് അമ്മയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി . 'ഓ അവൻ്റെയൊരു സ്റ്റാറ്റസ് !!! നീ ഇപ്പൊ പീടീ കേ ല് പോ ' നാരായണിയമ്മ പറഞ്ഞു. 'ശരി ' എന്ന് പറഞ്ഞ് സുമിത്ത് പീടികയിലേക്കും പോയി.

FATHIMA MUFEEDA P. S
7 A എ യു പി എസ് കുണ്ടാർ ಎ.ಯು.ಪಿ.ಎಸ್.ಕುಂಟಾರ್
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ