"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷംകോവിഡ് കാലം : സൗഹ‌ൃദത്തിന്റെ നാള‌ുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 21: വരി 21:
|color=1
|color=1
}}
}}
{{Verification4|name=Mohankumar.S.S| തരം=ലേഖനം}}

20:21, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് കാലം : സൗഹ‌ൃദത്തിന്റെ നാള‌ുകൾ

കോവിഡ് - 19 എന്ന പകർച്ച വ്യാധി നമ്മ‌ുടെ ലോകത്ത് ഒര‌ുപാട് നാശം വിതച്ച‌ു. എന്നാൽ അതിനപ്പ‌ുറം ഒര‌ുപാട് ക‌ുട‌ുംബബന്ധങ്ങളെ തമ്മിൽ ക‌ൂട്ടിയോജിപ്പിക്ക‌ുകയ‌ും ചെയ്‌ത‌ു. മ‌ുത്തച്ഛന‌ും മ‌ുത്തശ്ശിയ‌ും പേരക്ക‌ുട്ടികള‌ും തമ്മിൽ ഒറ‌ു ആത്‌മബന്ധം ഉണ്ടായി. അച്ഛന‌ും അമ്മയ‌ും മക്കള‌ും തമ്മിൽ സന്തോഷത്തോട‌ുക‌ൂടി ഒരവധിക്കാലം എന്നത‌ു പോലെ ഒത്തൊര‌ുമിച്ച് ജീവിക്കാൻ കഴിഞ്ഞ‌ു. ഉള്ള വിഭവങ്ങൾ കൊണ്ട് കഴിയാൻ പഠിച്ച‌ു. ച‌ുറ്റ‌ുപാട‌ുകള‌ുമായി ഇടപഴകാൻ പഠിച്ച‌ു. മന‌ുഷ്യജീവിതം ആകെ മാറി. എല്ലാ മന‌ുഷ്യര‌ുടേയ‌ും തിരക്ക് മാറി. ജീവിതം പഴയ കാലഘട്ടത്തിലേക്ക് തിരികെ പോയി.

അത‌ുമാത്രമല്ല , പഴയ കാലത്തിലെ ആഹാരരീതിയിലേക്ക് ജനം മടങ്ങി പോക‌ുകയാണ്. വീടിന്റെ പരിസരത്ത‌ുള്ള കിഴങ്ങ‌ുകൾ , പച്ചക്കറികൾ, പഴവർഗ്ഗങ്ങൽ എന്നിവ എല്ലാവര‌ും ഉപയോഗിച്ച‌ു ത‌ുടങ്ങി. ഇവയിൽ നിന്ന‍ും പലതരം വിഭവങ്ങൽ ഉണ്ടാക്കാൻ പഠിച്ച‌ു. പ്രത്യേകിച്ച‌ും ചക്ക വിഭവങ്ങൾ. അന്തരീക്ഷ മലിനീകരണം, വാഹനാപകടങ്ങൾ ,മോഷണം, കൊലപാതകം എന്നിവ വളരെക‌ുറഞ്ഞ‌ു.

കോവിഡ് - 19 ലോകജനതയെ ഭീതിയിലാഴ്‌ത്ത‌ുകയ‌ും ഒട്ടേറെ പേര‌ുടെ ജീവൻ കവർന്നെട‌ുക്ക‌ുകയ‌ും ,ചെയ്‌ത‌ു. എന്നി‌ര‌ുന്നാല‌ും കോവിഡ്കാല ലോക്ക്ഡൗൺ ഒര‌ു പ്രത്യേക അന‌ുഭവം തന്നെയായിര‌ുന്ന‌ു.

ജാൻസി ജി എസ്
9G ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം