ഉള്ളടക്കത്തിലേക്ക് പോവുക

"വിളക്കോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Aneeshtpmakkot (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=          4
| color=          4
}}
}}
<center> <poem>
ചൈന വുഹാനിൽ ജനിച്ചൊരു വൈറസ്
ലോകത്തിലാകെ ഭയം പടർത്തി
കൊറോണയെന്നൊരു പേരും ധരിച്ച്
വൈറസ് ലോകം പിടിച്ചടക്കി .
ഇത്തിരിപ്പോന്നൊരു വൈറസ് കാരണം
ലോകം മുഴുവനും ഭീതിയിലായ് ,
പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കേണം
കൈകളിടക്കിടെ സോപ്പിട്ടു കഴുകേണം
ലോക്‌ഡൗൺ കാരണം കുട്ടികളായ നാം
ഏറെനാളായിട്ട് വീട്ടിൽ തന്നെ
കൂട്ടുകാരൊത്ത് കളിക്കാനും പാടില്ല ,
കൂട്ടുകാരൊത്ത് നടക്കാനും പാടില്ല
സാമൂഹികമായ അകലവും പാലിച്ച്
വീട്ടിനുള്ളിൽ തന്നെ കഴിയേണം നാം
സർക്കാരിൻ നിർദ്ദേശം കൃത്യമായി പാലിച്ച്
ഓടിക്കും നമ്മളീ കൊവിഡിനെ
ഓടിക്കും ഓടിക്കും നാടുകടത്തും
മഹാമാരിയെ നമ്മൾ മലയാളികൾ .
</poem> </center>
{{BoxBottom1
| പേര്= തന്മയ പി
| ക്ലാസ്സ്=    4B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  വിളക്കോട്ടൂർ എൽ പി  സ്കൂൾ   
| സ്കൂൾ കോഡ്= 14549
| ഉപജില്ല=  പാനൂർ   
| ജില്ല=  കണ്ണൂർ
| തരം=      കവിത
| color=      5
}}
{{Verification | name=Panoormt| തരം=  കവിത}}

15:50, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ചൈന വുഹാനിൽ ജനിച്ചൊരു വൈറസ്
ലോകത്തിലാകെ ഭയം പടർത്തി
 കൊറോണയെന്നൊരു പേരും ധരിച്ച്
വൈറസ് ലോകം പിടിച്ചടക്കി .
ഇത്തിരിപ്പോന്നൊരു വൈറസ് കാരണം
ലോകം മുഴുവനും ഭീതിയിലായ് ,
പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കേണം
കൈകളിടക്കിടെ സോപ്പിട്ടു കഴുകേണം
ലോക്‌ഡൗൺ കാരണം കുട്ടികളായ നാം
ഏറെനാളായിട്ട് വീട്ടിൽ തന്നെ
കൂട്ടുകാരൊത്ത് കളിക്കാനും പാടില്ല ,
കൂട്ടുകാരൊത്ത് നടക്കാനും പാടില്ല
സാമൂഹികമായ അകലവും പാലിച്ച്
വീട്ടിനുള്ളിൽ തന്നെ കഴിയേണം നാം
സർക്കാരിൻ നിർദ്ദേശം കൃത്യമായി പാലിച്ച്
ഓടിക്കും നമ്മളീ കൊവിഡിനെ
ഓടിക്കും ഓടിക്കും നാടുകടത്തും
 മഹാമാരിയെ നമ്മൾ മലയാളികൾ .
 

തന്മയ പി
4B വിളക്കോട്ടൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത