"സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഒരുനിമിഷം ഓർത്തിരുന്നുപോയി ഞാൻ | ഒരുനിമിഷം ഓർത്തിരുന്നുപോയി ഞാൻ | ||
ഒരിക്കലും തിരക്കൊഴിയാത്തെരുവിനെപറ്റി മഴയത്തും വെയിലത്തും | ഒരിക്കലും തിരക്കൊഴിയാത്തെരുവിനെപറ്റി മഴയത്തും വെയിലത്തും | ||
വിഞ്ജാനമാകാത്ത തെരുവുകൾ ഇന്ന് വിജനമായി. | വിഞ്ജാനമാകാത്ത തെരുവുകൾ ഇന്ന് വിജനമായി. | ||
വെളുക്കുമ്പോൾ വരുന്നൊരു അധ്വാനിയും നാട്ടിൽ | വെളുക്കുമ്പോൾ വരുന്നൊരു അധ്വാനിയും നാട്ടിൽ | ||
പണിയില്ലാതെ തെണ്ടിനടക്കും മടിയന്മാരും. | പണിയില്ലാതെ തെണ്ടിനടക്കും മടിയന്മാരും. | ||
എല്ലാർക്കുമിന്നൊരെ ജോലി വീട്ടിലിരിപ്പുമാത്രം. | എല്ലാർക്കുമിന്നൊരെ ജോലി വീട്ടിലിരിപ്പുമാത്രം. | ||
മരുന്നില്ലത്തിവിടേക്ക് അതിഥിയായെത്തിയ | മരുന്നില്ലത്തിവിടേക്ക് അതിഥിയായെത്തിയ | ||
രോഗത്തിനിന്ന് പേരാണ് കോവിഡ് 19 | രോഗത്തിനിന്ന് പേരാണ് കോവിഡ് 19 | ||
കുബേരനില്ല കുജേലനില്ല വിവേചനമില്ല വിചിന്തനമില്ല | കുബേരനില്ല കുജേലനില്ല വിവേചനമില്ല വിചിന്തനമില്ല | ||
കൈകഴുകുക, മുഖം മറക്കുക അന്യ സമ്പർക്കം ഒഴിവാക്കുക | കൈകഴുകുക, മുഖം മറക്കുക അന്യ സമ്പർക്കം ഒഴിവാക്കുക | ||
ശാന്തിയും സമാധാനവും സ്നേഹസഹകരണവും | ശാന്തിയും സമാധാനവും സ്നേഹസഹകരണവും | ||
മാത്രമാണിതിലെന്നും പ്രതിരോധം. | മാത്രമാണിതിലെന്നും പ്രതിരോധം. | ||
മതമല്ല മനുഷ്വത്വമാണ് മഹത്വം എന്നാ മഹദ് | മതമല്ല മനുഷ്വത്വമാണ് മഹത്വം എന്നാ മഹദ് | ||
വചങ്ങലനിന്നിവരുടെ മനസ്സിൽ ഫലമോ, | വചങ്ങലനിന്നിവരുടെ മനസ്സിൽ ഫലമോ, | ||
തല്ലില്ല, തന്റേടമില്ല, പീഡനമില്ല, പിടിച്ചുപറിയില്ല | തല്ലില്ല, തന്റേടമില്ല, പീഡനമില്ല, പിടിച്ചുപറിയില്ല | ||
വീട്ടിലിരുന്നു വിട്ടുവീഴ്ചയില്ലാതെ പ്രതിരോധമാണ് കൊറോണക്കെതിരെ | വീട്ടിലിരുന്നു വിട്ടുവീഴ്ചയില്ലാതെ പ്രതിരോധമാണ് കൊറോണക്കെതിരെ | ||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=അബിഗെയിൽ സജി | ||
| ക്ലാസ്സ്= | | ക്ലാസ്സ്=8 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
21:35, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ
ഒരുനിമിഷം ഓർത്തിരുന്നുപോയി ഞാൻ
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത