"പെരിങ്ങളം നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ആരോഗ്യശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 23: | വരി 23: | ||
| color=4 | | color=4 | ||
}} | }} | ||
{{Verification4|name=mtjose|തരം=കഥ }} |
21:21, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ആരോഗ്യശുചിത്വം
വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം എന്നിവയാണ് ആരോഗ്ശുചിത്വത്തിന്റെ മുക്യഘടകങ്ങൾ. ശുചിത്വ പാലനത്തിന്റെ പോരായ്‌മകളാണ് 90%രോഗങ്ങൾക്കും കാരണം
വ്യക്തിശുചിത്വം വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിതശൈലീരോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കുവാൻ കഴിയും •കൂടെ കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക, വയറിളക്കരോഗങ്ങൾ, വിരകൾ, കുമിൾരോഗങ്ങൾ, ത്വക്‌രോഗങ്ങൾ, പകർച്ചപ്പനി, തുടങ്ങി സാർസ്, കോവിഡ് വരെ ഒഴിവാക്കാം •പൊതുസ്ഥല സമ്പർക്കത്തിനെശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു 20 സെക്കന്റ് നേരത്തോളം കഴുകേണ്ടതാണ്. കയ്യുടെ പുറംഭാഗം, വിരലുകളുടെ ഉൾഭാഗം എന്നിവ നന്നായി കഴുകേണ്ടതാണ്. ഇതുവഴി കൊറോണ, എച് ഐ വി, ഇൻഫ്ളുവന്സ, കോളറ, ഹെർപിസ് മുതലായ വൈറസുകളെയും ചില ബാക്ടീരിയകളെയും എളുപ്പത്തിൽ കഴുകിക്കളയാം •ചുമക്കുബോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ മുഖം മറക്കണം
സാങ്കേതിക പരിശോധന - mtjose തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ