ഉള്ളടക്കത്തിലേക്ക് പോവുക

"കുഞ്ഞാംപറമ്പ യു പി എസ്/അക്ഷരവൃക്ഷം/ജാഗ്രതയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
K14248 (സംവാദം | സംഭാവനകൾ)
'*[[{{PAGENAME}}/ജാഗ്രതയോടെ | ജാഗ്രതയോടെ]] {{BoxTop1 | തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1260 (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ജാഗ്രതയോടെ | ജാഗ്രതയോടെ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ജാഗ്രതയോടെ
| തലക്കെട്ട്=  ജാഗ്രതയോടെ
വരി 36: വരി 35:
| color=    2
| color=    2
}}
}}
{{Verification|name=MT_1260|തരം=കവിത}}

07:37, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രതയോടെ

പൊരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടിക്കാം.
നമുക്കീ ദുരന്തത്തിനലയടികളിൽ നിന്ന് മുക്തിനേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങി ടേണ്ട
പരിഹാസ രൂപേണ കരുതലില്ലാതേ നടക്കുന്ന സോദരരേ
കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലോ
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടികൂടാതെ
ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ
ഒരുമയോടെ കാതോർത്തിടാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മയ്ക്കായ്
 

അനാമിക എ.എം
6 കുഞ്ഞാം പറമ്പയുപി സ്ക്കൂൾതലശ്ശേരി സൗത്ത്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത