"നളന്ദ പബ്ളിക്ക് സ്ക്കൂൾ വെട്ടിയറ/അക്ഷരവൃക്ഷം/എന്റെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ, തിരുവനന്തപുരം, കിളിമാനൂർ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42448
| സ്കൂൾ കോഡ്= 42448
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കിളിമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

15:07, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ ഭൂമി


എത്ര മനോഹരമെൻ ഭൂമി
കളകളം ഒഴുകുന്ന പുഴകളും
കിലുകിലാ ചിലയ്ക്കുന്ന കിളികളും
എന്നെ നോക്കി പുഞ്ചിരിതൂകി
കാറ്റിൽ ഇളകിയാടുന്ന മലക്കുകളും
എൻ ജീവിതം സുന്ദരമാകും ഭൂമി
എത്ര സുന്ദരിയാണെന്ന് ഭൂമി
ഞങ്ങൾക്കു മുഴുവൻ താങ്ങായി തണലായി
ആശ്രയമായി ജീവനും ജീവിതവുമേകിയ ഭൂമി
ഇനി വരും മക്കൾക്കു വേണമികരുതൽ
എൻ ജീവനും ജീവിതവും നീയല്ലോ
എത്ര മനോഹരമാണെന്ന് ഭൂമി
നീന കാണുമ്പോൾ എൻ മനം
നിറയുന്നു കണ്ണ് കുളിരുന്നു
ഇനി വരും തലമുറയ്ക്കും വേണമി കരുതൽ.

Aradhya Aji
1 A നളന്ദ പബ്ലിക് സ്കൂൾ വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത